Tag: kashmir

സുരക്ഷാ മുൻകരുതൽ; ജമ്മു കാഷ്‌മീരിലെ സ്കൂ‌ളുകൾക്ക് ഇന്ന് അവധി

സുരക്ഷാ മുൻകരുതൽ; ജമ്മു കാഷ്‌മീരിലെ സ്കൂ‌ളുകൾക്ക് ഇന്ന് അവധി

NewsKFile Desk- May 7, 2025 0

നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുക യാണ്. ശ്രീനഗർ: സുരക്ഷ മുൻനിർത്തി ജമ്മു കാഷ്മീരി ലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജമ്മു മേ ഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എ ന്നിവിടങ്ങളിലെ എല്ലാ ... Read More

പഹൽഗാം ഭീകരാക്രമണം ; കശ്മീരിലേയ്ക്കുള്ള യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

പഹൽഗാം ഭീകരാക്രമണം ; കശ്മീരിലേയ്ക്കുള്ള യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

NewsKFile Desk- April 23, 2025 0

ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ഹൈദരാബാദ് : കശ്‌മീരിലെ വിനോദ സഞ്ചാര മേഖലയെ താറുമാറാക്കി പഹൽഗാമിലെ ഭീകരാക്രമണം. ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതോടെ കശ്‌മീരിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി ... Read More

കശ്‌മീരിൽ തരിഗാമി; കുൽഗാമിൽ സിപിഎമ്മിന് വിജയം

കശ്‌മീരിൽ തരിഗാമി; കുൽഗാമിൽ സിപിഎമ്മിന് വിജയം

NewsKFile Desk- October 8, 2024 0

7838 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തരിഗാമി വിജയിച്ചത് ജമ്മു കശ്മീരിൽ സിപിഎമ്മിന് വമ്പൻ നേട്ടം. കുൽഗാം മണ്ഡലത്തിൽ മുതിർന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് വൻ ജയം നേടാനായി . 7838 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ... Read More