Tag: KEEZHARIYUR
തൊഴിൽ മേള ആരംഭിച്ചു
പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു കീഴരിയൂർ:കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽ മേള ആരംഭിച്ചു. പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ... Read More
അതിർത്തിയിൽ പൊരുതുന്ന ധീര ജവാൻമാർക്ക് കീഴരിയൂർ കൾചറൽ ഫൗണ്ടേഷന്റെ ഐക്യദാർഢ്യം
പ്രസിഡന്റ് എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു കീഴരിയൂർ: അതിർത്തിയിൽ ഇന്ത്യയ്ക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു. എല്ലാ അംഗങ്ങളും പ്രതിജ്ഞയിൽ പങ്കെടുത്തു ... Read More
‘കേരളം ലഹരി മാഫിയയുടെ നീരാളി പിടിത്തത്തിൽ , സർക്കാരിനും ഭരിക്കുന്ന പാർട്ടിക്കും പങ്ക്’ -മുനീർ എരവത്ത്
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ 'നോ ഡ്രഗ്സ് നോ ക്രൈം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി കീഴരിയൂർ: കേരളം ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടെന്നും ഇതിന് പിന്നിൽ സംസ്ഥാന സർക്കാരിനും ഭരണ ... Read More
വേനൽ കനത്തു, കുടിവെള്ള ക്ഷാമം രൂക്ഷം; ജൽ ജീവനായി കാത്ത് കീഴരിയൂർ
പ്രദേശം കടുത്ത വരൾച്ചയിലാണ് കീഴരിയൂർ: വേനൽ ചൂട് കനത്തത്തോടേ കീഴരിയൂർ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെളള ക്ഷാമം രൂക്ഷമാകുന്നു. നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളം എത്തിയാൽ കുടിവെള്ള ക്ഷാമത്തിന് കുറച്ചു ദിവസം പരിഹാരം ഉണ്ടാകുമായിരുന്നു.എന്നാൽ ... Read More
കേന്ദ്ര നടപടികൾ സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി
സമാപന പൊതുയോഗം കീഴരിയൂർ സെൻ്ററിൽ ജില്ലാ കമ്മറ്റി അംഗം ടി.വി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും ... Read More
കീഴരിയൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
കഴിഞ്ഞ ദിവസമാണ് തെരുവു നായയുടെ അക്രമണമുണ്ടായത് കീഴരിയൂർ:കുറുമയിൽ താഴ മാവട്ട് തെരുവു നായയുടെ ആക്രമണത്തിൽ രണ്ട്പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസമാണ് തെരുവു നായയുടെ അക്രമണമുണ്ടായത്. നാരായണ മംഗലത്ത് ശാലു, പൊന്നാരക്കണ്ടി സുമ എന്നിവർക്കാണ് കടിയേറ്റത്. ... Read More
സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരം കീഴരിയൂർ സ്വദേശിനി ശാരികയ്ക്ക്
ഡിസംബർ 3ന് തൃശൂരിൽ നടക്കുന്ന ഭിന്നശേഷി ദിനാചരണ ചടങ്ങിൽവെച്ച് പുരസ്കാരം നൽകും കീഴരിയൂർ:സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കീഴരിയൂർ സ്വദേശിനി എ.കെ.ശാരികയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്കാരം. ... Read More