Tag: KERALA FEEDS
കേരള ഫീഡ്‌സിൽ പൂപ്പൽ ബാധ: വ്യാജ പ്രചരണമെന്ന് ചെയർമാൻ
പൊതുമേഖലയിലെ മുൻനിര കാലിത്തീറ്റ ഉൽപാദകരായ കേരള ഫീഡ്‌സിനെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി കമ്പനി ചെയർമാൻ കെ. ശ്രീകുമാർ പ്രസ്‌താവനയിൽ പറഞ്ഞു. കൊയിലാണ്ടി: തിരുവങ്ങൂരിലെ കേരള ഫീഡ്‌സിൽ ഉൽപാദിപ്പിച്ച കാലിത്തീറ്റയിൽ പൂപ്പൽ ബാധകണ്ടെത്തി. ടൺ കണക്കിന് ... Read More