Tag: KERALA KALAMANDALAM
സത്യഭാമയെ തള്ളിപ്പറഞ്ഞ് കലാമണ്ഡലം
പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്‌താവനകൾ കലാമണ്ഡലത്തിന് കളങ്കമാണ് കലാമണ്ഡലം സത്യഭാമയുടേതായി വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന ... Read More