Tag: kerala school kalolsavam
സ്കൂൾ കലോത്സവത്തിൽ ഇനി ‘താമരയും’; വേദി 15ന് താമരയെന്ന് പേരിട്ടു
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒരു വേദിക്ക് താമര എന്ന പേര് നൽകുമെന്നും വിവാദങ്ങളിലേക്ക് പോകേണ്ട എന്ന് കരുതിയാണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം: തൃശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളുടെ ... Read More
സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയുണരാൻ ഇനി 10 നാൾ
കലോത്സവം 14നാണ് ആരംഭിക്കുന്നത് തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയുണരാൻ ഇനി 10 നാൾ. 25 വേദികളിലാണ് മത്സരം നടക്കുന്നത്. പ്രധാന വേദികളുടെ പന്തൽ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഭക്ഷണമൊരുക്കുന്ന ഇൻഡോർ സ്റ്റേഡിയം പരിസരത്ത് ... Read More
സ്കൂൾ കലോത്സവത്തിൻറെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും- മന്ത്രി വി ശിവൻകുട്ടി
തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ ... Read More
സംസ്ഥാന സ്‌കൂൾ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ
സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ വിജയികൾക്ക് ഇനി സ്വർണ കപ്പ് നൽകും. സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ മാതൃകയിൽ കായിക ... Read More
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ തൃശൂർ വേദിയാകും
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ തൃശൂർ വേദിയാകും. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും സ്പെഷ്യൽ സ്കൂൾമേള മലപ്പുറത്തും നടക്കും. വിദ്യാഭ്യാസ ... Read More
കലോത്സവം;മുന്നിൽ കണ്ണൂർ രണ്ടാമത് കോഴിക്കോട്
235 പോയിൻ്റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് മുന്നിൽ തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ മത്സരങ്ങൾ മുറുകുമ്പോൾ പോയിന്റ് പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 235 പോയിൻ്റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് ... Read More
