Tag: KERALA
അടിസ്ഥാന ശമ്പളം നാൽപ്പതിനായിരം രൂപ ആക്കുന്നത് വരെ സമരം തുടരും -യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ
കോഴിക്കോട് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം തുടർ തീരുമാനം എന്നും സംഘടന അറിയിച്ചു. കൊച്ചി : സ്വകാര്യ മേഖലയിലെ നഴ്സ്മാരുടെ അടിസ്ഥാന ശമ്പളം നാൽപ്പതിനായിരം രൂപ ആക്കുന്നത് വരെ സമരം തുടരുമെന്ന് യുണൈറ്റഡ് ... Read More
നഴ്സുമാർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകും -ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
നഴ്സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അറിയിച്ചു . തിരുവനന്തപുരം: നഴ്‌സുമാർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് ... Read More
സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിനവും സ്വർണവില താഴോട്ട്
ഇന്ന് പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയായി. കൊച്ചി :സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിനവും സ്വർണവില കുറഞ്ഞു. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 ... Read More
പൊതുപരീക്ഷയിൽ നിങ്ങൾക്കും സ്റ്റാറാകാം റഹിയാന ബീഗം സോഫ്റ്റ് സ്കിൽ ട്രെയിനർ & മൈൻഡ് കോച്ച്
പഠനത്തിൽ ക്രമവും ജീവിതത്തിൽ നിയന്ത്രണവും കൊണ്ടുവന്നാൽ, വിജയത്തിലേക്കുള്ള പാത കൂടുതൽ സുതാര്യമാകും നമ്മുടെ മക്കൾ ജീവിതത്തിലെ പ്രധാന വഴിത്തിരിവിന്കാരണമാകുന്ന അക്കാദമിക് പരീക്ഷയായ എസ്.എസ്.എൽ.സി /ഹായർസെക്കന്ററി പൊതുപരീക്ഷയെ അഭിമുഖീകരിക്കാൻ പോകുകയാണ്. വിദ്യാർത്ഥിയുടെ വിദ്യാഭ്യാസയാത്രയിൽ ഇത് ഒരു ... Read More
ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും
വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം : സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം, ... Read More
ഇറാൻ- ഇസ്രായേൽ സംഘർഷം; ഇന്നും കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി
ഇന്ന് ആകെ 30 സർവീസുകളാണ് റദ്ദാക്കിയത് തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങളെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനസർവീസുകൾ ഇന്നും റദ്ദാക്കി. ഇന്ന് ആകെ 30 സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ തിരുവനന്തപുരത്ത് ... Read More
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും
മൂന്നു ദിവസത്തെ സന്ദർശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത് തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ... Read More
