Tag: KERALA
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാനം ഫെബ്രുവരി 25ന് നടക്കും
ആകെയുള്ള 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിന് മുമ്പായി ഭൂമിയും വീടും നൽകി പൂർണ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു . വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് യാഥാർഥ്യമാകുന്നു. 178 ... Read More
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
സൂചനാ പണിമുടക്ക് നടത്തുന്നത് ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് തൃശൂർ: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും.സൂചനാ പണിമുടക്ക് നടത്തുന്നത് ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് . ... Read More
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവിൽ ഉഷയ്ക്ക് പിന്തുണയുമായി ഹർഷിന
ആരോഗ്യവകുപ്പ് കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ ചികിത്സ പിഴവുകൾ തുടർക്കഥയാകില്ലായിരുന്നു എന്നും ഹർഷിന പറഞ്ഞു. തിരുവനന്തപുരം : വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവിൽ, ഉഷയ്ക്ക് പിന്തുണയുമായി പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ... Read More
സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സിനിമ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ
ഷംസുദ്ദീൻ, സിനിമയുടെ സഹ സംവിധായകൻ, എഡിറ്റർ, ക്യാമറാമാൻ, കളറിസ്റ്റ് എന്നിവർക്കെതിരെയാണ് കേസ് തൃപ്പൂണിത്തുറ : സാമ്പത്തിക തട്ടിപ്പ് പരാതിയിൽ അഭിലാഷം സിനിമ സംവിധായകൻ ഷംസുദ്ദീൻ പിടിയിൽ. നിർമ്മാതാക്കളായ ശങ്കർദാസ്, ആൻ സരിക ആൻറണി എന്നിവർ ... Read More
നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണ് -മുഖ്യമന്ത്രി പിണറായി വിജയൻ
കഴിഞ്ഞ ദിവസം സർക്കാരിൻ്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു തിരുവനന്തപുരം : നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ ... Read More
നേറ്റിവിറ്റി കാർഡ് നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത് എസ്ഐആർ മതന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ ആശങ്ക അകറ്റാനായി നേറ്റിവിറ്റി കാർഡെന്നാണ് തിരുവനന്തപുരം: നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി നേറ്റിവിറ്റി കാർഡ് നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. നടപ്പു സമ്മേളനത്തിൽ തന്നെ ... Read More
ശബരിമല സ്വർണക്കൊള്ള കേസ് ; തന്ത്രി കണ്ഠർ രാജീവർക്ക് ജാമ്യം
തന്ത്രിക്ക് ജാമ്യം കിട്ടിയത് എസ്ഐടിക്ക് തിരിച്ചടിയായിരിക്കുകയാണ് കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ... Read More
