Tag: KERALA
പെരിന്തൽമണ്ണയിലെ 15കാരിക്ക് നിപ ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്
സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉള്ളത് തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 15കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയെന്ന സംശയത്തെ തുടർന്നാണ് പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ അഡ്‌മിറ്റ് ... Read More
സ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തും
അഞ്ചംഗ വിദഗ്‌ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ചർച്ച ... Read More
സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസ് സമരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗതാഗത കമ്മീഷണർ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു കൊച്ചി: സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് ... Read More
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തരപുരം : സംസ്ഥാനത്ത് കനത്ത മഴ സാധ്യത തുടരുന്നു. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ... Read More
സ്കൂൾ സമയമാറ്റത്തിൽ പ്രക്ഷോഭത്തിന്റെ ആവശ്യമില്ല- കാന്തപുരം വിഭാഗം
വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ.കെ. അബ്‌ദുൽ ഹമീദ് അറിയിച്ചു കോഴിക്കോട്: സ്‌കൂൾ സമയമാറ്റത്തിൽ പ്രക്ഷോഭത്തിൻ്റെ ആവശ്യമില്ലെന്ന് കാന്തപുരം വിഭാഗം. വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് സുന്നി ... Read More
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു
അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ... Read More
പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്‌തില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
പ്രധാന അധ്യാപികയ്ക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായില്ല കൊല്ലം:തേവലക്കര സ്കൂളിൽ ഷോക്കേറ്റ് വിദ്യാർഥി മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. കൊല്ലം എ.ഇ.ഒയോട് വിശദീകരണം തേടുകയും സ്കൂൾ മാനേജ്‌മെൻ്റിന് ... Read More