Tag: KERALA
നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം
പല കയറുകൾ കെട്ടിവലിച്ചാണ് ട്രാക്ടർ മറിച്ചിട്ടത്. താമരശ്ശേരി : ഇരുപതുമിനിറ്റോളംനേരം നെൽവയലിലെ ചെളിയിൽ പുതഞ്ഞുമറിഞ്ഞ ട്രാക്ടറിനടിയിലായിരുന്നു ആ ശരീരം കിടന്നിരുന്നത്. അരയാൾ ആഴത്തിൽ ചെളിയിൽ പൂണ്ടുകിടന്ന ട്രാക്‌ടർ വയലിന്റെ നടുഭാഗത്തായതിനാലും തൊട്ടടുത്തായി റോഡ് സൗകര്യമില്ലാത്തതിനാലും ... Read More
വിദ്യാർത്ഥി സ്കൂകൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം;സംസ്ഥാനത്തെ മുഴുവൻ എയ്‌ഡഡ് മാനേജ്മെന്റ് സ്‌കൂൾ കെട്ടിടങ്ങളിലും ഫിറ്റ്നസ് പരിശോധന
രണ്ടാഴ്‌ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകും തിരുവനന്തപുരം : കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി സ്കൂകൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്‌ഡഡ് മാനേജ്മെന്റ് സ്‌കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് ... Read More
എൻജിനീയറിംഗ് പ്രവേശനം:ഓപ്ഷൻ നൽകാനുള്ള തീയതി ഇന്ന് അവസാനിക്കും
വൈകിട്ട് 4 വരെയാണ് ഓപ്ഷൻ നൽകാനുള്ള സമയം തിരുവനന്തപുരം : കീം പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയുള്ള എൻജിനീയറിംഗ് കോളേജുകളിലെ പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള തീയതി ഇന്ന് അവസാനിക്കും.വൈകിട്ട് 4 വരെയാണ് ഓപ്ഷൻ നൽകാനുള്ള സമയം. ... Read More
സംസ്ഥാനത്ത് കനത്ത മഴ ;നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. നാല് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളിലാണ് ... Read More
നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചു- ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്‌സിഡി വിതരണത്തിനാണ് തുക നൽകിയത് തിരുവനന്തപുരം : കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിൻ്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ... Read More
സാഹിത്യ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും മോട്ടിവേഷൻ ക്ലാസ്സും നടത്തി
ചടങ്ങ് പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ഡോ മെഹറൂഫ് രാജ് ടി.പി ഉദ്ഘാടനം ചെയ്തു കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ മോഡൽ ഹൈസ്‌കൂളിൽ വെച്ചു നടന്ന മലയാള സാഹിത്യ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണം ... Read More
നടിയെ ആക്രമിച്ച കേസ്; അന്തിമവിചാരണ ഇന്നും തുടരും
പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അടുത്ത മാസം നിർണ്ണായക വിധി പ്രതീക്ഷിക്കുന്നത് കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും.വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. ... Read More