Tag: KERALA
നടിയെ ആക്രമിച്ച കേസ്; അന്തിമവിചാരണ ഇന്നും തുടരും
പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അടുത്ത മാസം നിർണ്ണായക വിധി പ്രതീക്ഷിക്കുന്നത് കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും.വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. ... Read More
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജി തള്ളി സുപ്രീംകോടതി
ഈ വർഷം ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ന്യൂഡൽഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. ഈ വർഷം ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുതുക്കിയ റാങ്ക് പട്ടിക ... Read More
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയാണ് കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 360 രൂപയും ... Read More
നിപ്പ: അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം
പാലക്കാട് ചങ്ങലീരി സ്വദേശിയായ 57കാരൻ നിപ ബാധിച്ച് മരിച്ച സംഭവത്തിൽ സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേർ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുകയാണ് കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ രോഗബാധ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ ... Read More
മിൽമ പാൽവില; ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും
വില കൂട്ടൽ സർക്കാർ അനുമതിയോടെ നടപ്പാക്കുന്നതാണ് കീഴ്‌വഴക്കം തിരുവനന്തപുരം: പാൽവില വർധിപ്പിക്കുന്നതിൽ മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ന് തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മൂതൽ നാലുരൂപ വരെ വർധനയാണ് ആലോചനയിൽ. മിൽമ ഫെഡറേഷന്റെ തിരുവനന്തപുരത്തെ ... Read More
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും. മലപ്പുറം, ... Read More
സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേരള സർക്കാർ
കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ അധ്യാപകരുടെ കാൽ കഴുകുന്ന പാദ പൂജ നടത്തിയത് വിവാദമായതിനു പിന്നാലെ കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾ ... Read More