Tag: keralagvt
സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ ഇനി തിയേറ്ററുകളിലേക്ക്
18 ലക്ഷം രൂപ അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലെ തിയേറ്ററുകളിലും പ്രദർശിപ്പിക്കും. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രദർശിപ്പിക്കുന്നത്. കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര,ഡൽഹി എന്നിവിടങ്ങളിലെ തീയേറ്ററുകളിലാകും പ്രദർശനം ... Read More
ഓണത്തിന് എല്ലാ കാർഡിനും സ്പെഷ്യൽ പഞ്ചസാര
എഎവൈ വിഭാഗങ്ങൾക്ക് സൗജന്യ കിറ്റ് തിരുവനന്തപുരം : ഓണത്തിന് എഎവൈ കാർഡിൽ ഉൾപ്പെടുന്നവർക്ക് സൗജന്യ കിറ്റും മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ പഞ്ചസാരയും വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി എഎവൈ ... Read More
ഹൈസ്കൂളും ഹയർസെക്കൻഡറിയും ഒന്നായേക്കാം
ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള സ്കൂൾ ഏകീകരണവുമായി സർക്കാർ മുന്നോട്ട് ശുപാർശ മന്ത്രിസഭയിൽ തിരുവനന്തപുരം:പ്രതിപക്ഷസംഘടനകൾ എതിർപ്പ് തുടരുന്ന സാഹചര്യത്തിലും ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള സ്കൂൾ ഏകീകരണവുമായി സർക്കാർ മുന്നോട്ട് തന്നെ. ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ രണ്ട് ... Read More