Tag: keralahighcourt
സ്കൂളുകളിലെ പാമ്പ് ഭീഷണി; മാർഗരേഖ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു
മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ ബാഗും ഷൂസും പാമ്പുകൾ കയറുന്ന തരത്തിൽ ക്ലാസിന് പുറത്തുപോകരുതെന്ന് നിർദ്ദേശങ്ങളാണ് കൊച്ചി : പാമ്പുകൾക്ക് വസിക്കാവുന്ന സാഹചര്യങ്ങൾ സ്‌കൂൾ കെട്ടിടങ്ങളിലോ പരിസരങ്ങളിലോ ഇല്ലെന്നുള്ള നിർദ്ദേശങ്ങളടങ്ങുന്ന മാർഗരേഖ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ... Read More
