Tag: KJBABY

കെ.ജെ.ബേബി യഥാർഥ ആദർശശാലി -ഗ്രോ വാസു

കെ.ജെ.ബേബി യഥാർഥ ആദർശശാലി -ഗ്രോ വാസു

NewsKFile Desk- September 8, 2024 0

സ്വന്തം ആശയങ്ങളിൽ ഉറച്ചുനിന്നയാളാണ് ബേബിയെന്നും ഗ്രോ വാസു കോഴിക്കോട്: മനുഷ്യ ജീവിതത്തിലെ സത്യങ്ങളിലേക്കിറങ്ങിച്ചെന്ന യഥാർഥ ആദർശശാലിയാണ് കെ.ജെ. ബേബിയെന്ന് ഗ്രോ വാസു. 'നമ്മൾ കോഴിക്കോട്' സാംസ്കാരികസംഘടന നടത്തിയ കെ.ജെ. ബേബി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു ... Read More

മരണത്തിലൂടെ കെ.ജെ.ബേബി മലയാളിയോട്പറയുന്നതെന്താവും !?സക്കറിയ ചോദിക്കുന്നു

മരണത്തിലൂടെ കെ.ജെ.ബേബി മലയാളിയോട്പറയുന്നതെന്താവും !?സക്കറിയ ചോദിക്കുന്നു

NewsKFile Desk- September 4, 2024 0

'നാടുഗദ്ദിക' നാടകം കേരളത്തിൻ്റെ മറക്കാനാവാത്തപോരാട്ട ചരിത്രത്തിൻ്റെ ഭാഗം വയനാട്ടിലെ അവഗണിതരായ കാടിൻ്റെ മക്കളെ വെളിച്ചത്തിലേക്ക്കൈപിടിച്ചുയർത്തുന്നതിൽസ്വയം സമർപ്പിതനായിരുന്ന കെ. ജെ. ബേബി ആത്മഹത്യയിലൂടെ പിൻവാങ്ങിയപ്പോൾ പൊതുസമൂഹത്തിൽ അത്ചർച്ചയാവാത്തതെന്തെന്ന്എഴുത്തുകാരൻ സക്കറിയ തൻ്റെഫേസ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. മനുഷ്യരായി ... Read More

കെ.ജെ. ബേബി അന്തരിച്ചു

കെ.ജെ. ബേബി അന്തരിച്ചു

NewsKFile Desk- September 1, 2024 0

ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രമായ കനവിൻ്റെ സ്ഥാപകനാണ് കല്പറ്റ : പ്രശസ്‌ത സാഹിത്യകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവും കനവ് ഗുരുകുല വിദ്യഭ്യാസ കേന്ദ്ര സ്ഥാപകനുമായ നടവയൽ കെ.ജെ ... Read More