Tag: knbalagopal
ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചു- ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ
തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ ഉൾപ്പെടെയുളള ആസ്തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം. തിരുവനന്തപുരം : സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ... Read More
കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചു- ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ
ഈ സർക്കാരിന്റെ കാലത്ത് 6614.21 കോടി രൂപയാണ് ആകെ കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത് തിരുവനന്തപുരം : കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ... Read More
നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചു- ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്‌സിഡി വിതരണത്തിനാണ് തുക നൽകിയത് തിരുവനന്തപുരം : കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിൻ്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ... Read More
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ
ക്ഷേമപെൻഷനായി ഇതുവരെ നൽകിയത് 38,500 കോടി തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് ... Read More
ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു- മന്ത്രി കെ.എൻ ബാലഗോപാൽ
62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും തിരുവനന്തപുരം:സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.ഇതിന് വേണ്ടി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.1600 ... Read More
ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ചു- കെ. എൻ ബാലഗോപാൽ
ആനുകൂല്യം ലഭിക്കുക 12,500 തൊഴിലാളികൾക്കാണ് തിരുവനന്തപുരം:ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഖാദി നൂൽനൂൽപ്പുകാർക്കും നെയ്ത്തുകാർക്കും ഉൽപാദക ബോണസും ഉൽസവ ബത്തയുമടക്കം ... Read More
ആവിയിൽ വേവിക്കുന്ന പലഹാരങ്ങളുടെ നികുതി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിന്റെ അനുമതി തേടും -ധനമന്ത്രി
മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം പലഹാരങ്ങൾക്ക് അഞ്ച് ശതമാനമാണ് ജിഎസ്‌ടിയെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം: ആവിയിൽ പുഴുങ്ങി വേവിക്കുന്ന പലഹാരങ്ങളുടെ നികുതി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിന്റെ അനുമതി തേടുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ... Read More