Tag: knbalagopal
ബജറ്റ് ;എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും
സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കും തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ വ്യക്തമാക്കി. സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കാൻ 21 ... Read More
കേരള ബജറ്റ് 2025; തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്
കെ ഹോം പദ്ധതി ആവിഷ്കരിക്കും തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് ആരംഭിച്ചു.സംസ്ഥാനത്ത് 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. കിഫ്ബി വഴി വരുമാനം കണ്ടെത്താൻ പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി പഠനം നടത്തും. തീരദേശ ... Read More
സംസ്ഥാന ബജറ്റ് നാളെ
ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യത തിരുവനന്തപുരം:നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കാൻ കൂടുതൽ ഇളവ് പ്രഖ്യാപിക്കാൻ സാധ്യത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തവർഷം വരുന്ന ... Read More
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറക്കില്ല-കെ.എൻ ബാലഗോപാൽ
ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചിരുന്നു തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.കൂടാതെ പദ്ധതി വിഹിതത്തിലെ വെട്ടിക്കുറയ്ക്കൽ സ്കോളർഷിപ്പുകൾക്ക് ബാധകമല്ലെന്നും ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി കൂട്ടിചേർത്തു. ... Read More
കേന്ദ്ര ബജറ്റ് നിരാശാജനകം; പ്രതിഷേധാർഹമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
വയനാടിനും വിഴിഞ്ഞത്തിനും കേന്ദ്ര ബജറ്റിൽ ഒന്നുമില്ല തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണ്. വയനാട് പാക്കേജ്, വിഴിഞ്ഞം എന്നിവയടക്കം കേരളത്തിനായി ബജറ്റിൽ പ്രഖ്യാപനങ്ങളില്ല. കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളോടുള്ള ... Read More
ലൈഫ് ഭവന പദ്ധതിയ്ക്ക് 100 കോടി അനുവദിച്ചു-മന്ത്രി കെ എൻ ബാലഗോപാൽ
എട്ടുവർഷത്തിനുള്ളിൽ പദ്ധതിയിൽ 4,24,800 വീടുകൾ പൂർത്തിയായി തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ ... Read More
ക്ഷേമ പെൻഷൻ; രണ്ടു ഗഡുകൂടി അനുവദിച്ചു
1604 കോടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം:സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും.ഇതിനായി 1604 കോടി അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ... Read More
