Tag: KODIYATHUR
സാഹിത്യശില്പശാല സംഘടിപ്പിച്ചു
കൊടിയത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബാബു പൊലികുന്നത്ത് ഉദ്ഘാടനം ചെയ്തു കൊടിയത്തൂർ:പന്നിക്കോട് എയുപി സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബും വിദ്യാരംഗം കലാസാഹി ത്യവേദിയും ചേർന്ന് സമന്വയ സാഹിത്യശില്പശാല സംഘടിപ്പിച്ചു. പരിപാടി കൊടിയത്തൂർ പഞ്ചായത്ത് സ്ഥിരം ... Read More
കോഴിക്കോട്-ഗൂഡല്ലൂർ ബസിന് സ്വീകരണം
ചെറുവാടി ലൈവും കുളിമാട് പൗരാവലിയും ചേർന്നാണ് സ്വീകരണം നൽകിയത് കൊടിയത്തൂർ: കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിൽ നിന്ന് പുതുതായി ആരംഭിച്ച കോഴിക്കോട് - ഗൂഡല്ലൂർ അന്തസ്സംസ്ഥാന സർവീസിന് ചെറുവാടി ലൈവും കുളിമാട് പൗരാവലിയും ചേർന്ന് വൻ ... Read More
നാട്ടുകാർ ക്വാറിയിലേക്ക് ജനകീയമാർച്ച് നടത്തി
മാർച്ച് ഉദ്ഘാടനം ചെയ്തത് എം.എൻ. കാരശ്ശേരിയാണ് കൊടിയത്തൂർ :പഞ്ചായത്തിലെ ഗോതമ്പ് റോഡ് കരിങ്കൽ ക്വാറിയിലേക്ക് ജനകീയമാർച്ച് നടത്തി. ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് ആണ് ജനകീയമാർച്ച് നടത്തിയത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്താൻ കാരണം ... Read More
ഗോതമ്പ റോഡ് ക്വാറിക്കെതിരെ പ്രതിഷേധം തുടരുന്നു
ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു കൊടിയത്തൂർ: തോണിച്ചാലിലെ ഗോതമ്പ റോഡ് ക്വാറിക്കെതിരെ പ്രതിഷേധം തുടരുന്നു. നേരത്തേ ഗ്രാമപഞ്ചായത്തിൻ്റെയും റവന്യൂ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കും മുമ്പ് ക്വാറികൾ ... Read More
അനധികൃത മണൽക്കടത്ത് വ്യാപകം; ജൈവവൈവിധ്യ പരിസ്ഥിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു
ഇടവഴിക്കടവ് തറമ്മൽ കടവിൽ പുതിയപാത നിർമിച്ചാണ് മണൽ കടത്തുന്നത്. കൊടിയത്തൂർ: ഇരുവഞ്ഞിപ്പുഴയുടെ വിവിധകടവുകളിൽ അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നു. രാത്രിയിലാണ് ലോഡു കണക്കിന് മണൽ കയറ്റിക്കൊണ്ടുപോവുന്നത്. രാത്രി പത്തുമണിക്ക് ആരംഭിക്കുന്ന മണൽക്കടത്ത് പുലർച്ചെവരെ തുടരുമെന്ന് നാട്ടുകാർ ... Read More