Tag: koodaranji
കൂടരഞ്ഞിയിൽ പുലി കൂട്ടിൽ കുടുങ്ങി
പുലി കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കോഴിക്കോട്:കൂടരഞ്ഞിയിൽ പുലി കൂട്ടിൽ കുടുങ്ങി. പുലി കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് . നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. ഒരു സ്ത്രീയെ ദിവസങ്ങൾക്ക് മുമ്പ് പുലി ... Read More
തെരുവുനായ് ആക്രമണം; 60 കോഴികൾ ചത്തു
വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച് തെരുവുനായ്ക്കൂട്ടം അകത്തുകയറിയാണ് ആക്രമിച്ചത് കൂടരഞ്ഞി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 60 കോഴികൾ ചത്തു. കൂടരഞ്ഞി കോലോത്തും കടവ് ആയപ്പുരക്കൽ യൂനുസിൻ്റെ വളർത്തുകോഴികളാണ് ആക്രമണത്തിനിരയായത്. വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച് തെരുവുനായ്ക്കൂട്ടം ... Read More
കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടം; ഒരു മരണം
16 പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു.16 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഇതിൽ ഗുരുതരമാണ്. വണ്ടിയിൽ ... Read More
അനധികൃത റിസോർട്ടുകൾ കണ്ടെത്താൻ പരിശോധന
റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി കൂടരഞ്ഞി:കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതും അനധികൃത നിർമാണം നടത്തിയതുമായ റിസോർട്ടുകൾ കണ്ടെത്താൻ പരിശോധന. അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി. പരിശോധന നടത്തി നോട്ടീസ് നൽകിയിട്ടും ... Read More
മലബാർ റിവർ ഫെസ്റ്റിവൽ സമാപിച്ചു; മനു വേഗരാജ, മരീസ വേഗറാണി
സമാപനസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോഴിക്കോടിന്റെ മലയോരമേഖലയ്ക്ക് ഒരുമാസക്കാലം ആഘോഷദിനങ്ങൾ പകർന്ന് മലബാർ റിവർ ഫെസ്റ്റിവൽ അവസാനിച്ചു. ഇലന്തുകടവിൽ ഇരുവഞ്ഞിപ്പുഴയോരത്തായിരുന്നു ഉജ്ജ്വല സമാപനം നടന്നത്. ന്യൂസീലൻഡ് കാരൻ മനു വിങ്ക് ... Read More
കൂടരഞ്ഞിയിൽ പകർച്ചവ്യാധി ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്
ഡെങ്കിപ്പനി , മഞ്ഞപ്പിത്തം എന്നിവയ്ക്കാണ് വ്യാപന സാധ്യത കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധികൾക്കെതിരെ ഗ്രാമപഞ്ചായത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.14 വാർഡുകളിലും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ശക്തമാക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ ... Read More