Tag: KOYILANDI
കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ... Read More
അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
സമഗ്ര ശിക്ഷ കേരള പന്തലായനി ബിആർസിയുടെ നേതൃത്വത്തിലാണ് 'SUMMER SMILES' എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചത് കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബിആർസിയുടെ നേതൃത്വത്തിൽ 'SUMMER SMILES' എന്ന പേരിൽ അവധിക്കാല ... Read More
തിരുവങ്ങൂർ ഹൈസ്കൂളിന് ഒരു പൊൻ തൂവൽ കൂടി
48000 രൂപയുടെ സ്കോളർഷിപ്പിന് 9 പേർ അർഹത നേടി തിരുവങ്ങൂർ: 2024-25 വർഷത്തെ നാഷണൽ മീൻസ്- കം -മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ തിരുവങ്ങൂർ ഹൈസ്കൂളിന് മികച്ച വിജയം . 48000 രൂപയുടെ സ്കോളർഷിപ്പിന് ... Read More
പിഷാരിക്കാവ് കാളിയാട്ട മഹോത്സവം; സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു
ചടങ്ങ് കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊല്ലം: ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തിൽ സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു . ചടങ്ങ് കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ... Read More
കൊയിലാണ്ടി നഗരസഭയിലെ 71 അങ്കണവാടികൾക്ക് അടുക്കളപ്പാത്രങ്ങൾ വിതരണം ചെയ്തു
പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 71 അങ്കണവാടികൾക്ക് അടുക്കളപാത്രങ്ങൾ വിതരണം ചെയ്ത് നഗരസഭ. ഇഎംഎസ് ടൗൺഹാളിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ... Read More
നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം
ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോമർ തകർന്ന് കാറിൻ്റെ മുകളിലേയ്ക്ക് വീണ നിലയിലാണുള്ളത് മേപ്പയ്യൂർ:മേപ്പയ്യൂർ നരക്കോട് റോഡിൽ നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം. മേപ്പയ്യൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ട്രാൻസ്ഫോമിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും ... Read More
സമരത്തിന് ഐക്യദാർഢ്യവുമായി വിദ്യാർഥികളും
വിദ്യാർഥികൾ മടങ്ങിയത് മല സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് മേപ്പയൂർ:പുറക്കാമലയിലെ കരിങ്കൽ ഖനന വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി കീഴ്പയ്യൂർ എയുപി സ്കൂൾ വിദ്യാർഥികൾ പുറക്കാമല സമരപ്പന്തൽ സന്ദർശിച്ചു. പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി 50ഓളം വിദ്യാർഥികളാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ... Read More