Tag: KOYILANDI
കൊയിലാണ്ടി ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി; യുവതിക്ക് പരിക്ക്
പരിക്കേറ്റത് ആനവാതിൽ സ്വദേശിനി സബിതയ്ക്കാണ് കൊയിലാണ്ടി:കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മുന്നോട്ടടുത്ത് യുവതിയുടെ മേൽ പാഞ്ഞുകയറി. സംഭവം നടന്നത് ഇന്ന് രാവിലെ 10.52 ഓടെയാണ്. ഓട്ടോ ഡ്രൈവർ മകളുടെ ചികിത്സയ്ക്കായി ... Read More
അരങ്ങാടത്ത് പതിനലാം മൈൽസിൽ കാർ നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിലിടിച്ച് അപകടം
വൻ ഗതാഗതക്കുരുക്ക് കൊയിലാണ്ടി:അരങ്ങാടത്ത് പതിനാലാം മൈൽസിൽ കാർ നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം നടന്നു. അപകടം നടന്നത് ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് .കൊയിലാണ്ടി ഭാഗത്തേയ്ക്ക് മണൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറിയിൽ ... Read More
കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ
കലോത്സവം ഇലാഹിയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചാണ് നടക്കുക കൊയിലാണ്ടി:കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ നടക്കും. കലോത്സവം ഇലാഹിയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചാണ് നടക്കുക. 4 ദിവസങ്ങളിലായി നടക്കുന്ന ... Read More
കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു
ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പുഴയിലേയ്ക്ക് ചാടിയത്. പാലത്തിൽവെച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി ... Read More
കണയങ്കോട് പാലത്തിൽ നിന്നും ചാടിയത് വിദ്യാർത്ഥി
നാട്ടുകാരും ഫയർഫോഴ്‌സും കുട്ടിയെപുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും ചാടിയത് വിദ്യാർഥിയെന്ന് സംശയം. ആൺകുട്ടി കൈ ഞരമ്പ് മുറിച്ചശേഷം പാലത്തിൽ നിന്നും ചാടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. മത്സ്യത്തൊഴിലാളികളും തോണിക്കാരും ഉടൻ തന്നെ പുഴയിൽ തിരച്ചിൽ ... Read More
കണയങ്കോട് പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി
പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് തിരച്ചിൽ തുടങ്ങിയിട്ടുണ്ട് . പുഴയിൽ ചാടിയ ആളെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.ഫയർഫോഴ്സിൽ വിവരം അറിയിച്ചത് നാട്ടുകാരാണ്. Read More
സ്നേഹ വീടിന് ദയ ചാരിറ്റബിൾ സൊസൈറ്റി കുഴൽ കിണർ നിർമ്മിച്ച് നൽകി
'ദയ'ക്കു വേണ്ടി രക്ഷാധികാരി ഗഫൂർ എം.വി നിർമ്മാണത്തിനാവശ്യമായ പണം നൽകി പന്തലായനി: പന്തലായനി ഹയർ സെക്കണ്ടറി സ്കൂൾ മുചുകുന്ന് നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിനായി കൊയിലാണ്ടി ദയ ചാരിറ്റബിൾ സൊസൈറ്റി കുഴൽ കിണർ നിർമ്മിച്ച് ... Read More