Tag: KOYILANDI
പൊതുശ്മശാനം തുറന്നു പ്രവർത്തിക്കുന്നില്ല; ശവമഞ്ച പ്രതിഷേധ മാർച്ച് നടത്തി ബിജെപി
ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു ചേമഞ്ചേരി:അടച്ചു പൂട്ടിയ പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കുക, തീരദേശ അനുബന്ധ റോഡുകൾ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ... Read More
ചെങ്ങോട്ടുകാവ് സിപിഐഎം ലോക്കൽ സമ്മേളനം നടന്നു
സമ്മേളനം 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് സിപിഐഎം ലോക്കൽ സമ്മേളനം യുകെഡി അടിയോടി നഗറിൽ വച്ച് (എളാട്ടേരി )ചേർന്നു. ഗ്രാമപഞ്ചായത്തിലെ ജല്‍ജീവന്‍ മിഷൻ പ്രകാരം കുഴിയെടുത്ത് താറുമാറായ റോഡുകൾ പുനസ്ഥാപിക്കുക ... Read More
ഊരള്ളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പേഴ്സ് നഷ്ടപെട്ടത് കൊയിലാണ്ടി: ഊരള്ളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നഷ്‌ടപ്പെട്ടതായി പരാതി.ഊരള്ളൂർ സ്വദേശി ഷാനിദിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. ഇന്നലെ ... Read More
സബ്ബ് ജില്ലാ കായിക മേളയിലെ താരങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി
കെയുടിഎ കൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റിയും ലയൺസ് ക്ലബ് കൊയിലാണ്ടിയും ഫോക്കസ് അക്കാദമിയുടെ സഹകരണത്തോടയാണ് ഈ പ്രവർത്തനം നടത്തിയത് കൊയിലാണ്ടി: സബ്ബ് ജില്ലാ കായിക മേളയിലെ താരങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി കെയുടിഎയും ലയൺസ് ക്ലബ്ബും.ഒക്ടോബർ ... Read More
മാലിന്യ മുക്തം നവകേരളം; ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു
വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു തിരുവങ്ങൂർ: സൈരി ഗ്രന്ഥശാല മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്യ സദസ്സും ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ ചടങ്ങും സംഘടുപ്പിച്ചു. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി ... Read More
കൊയിലാണ്ടി ഉപജില്ല കായിക മേളയ്ക്ക് തുടക്കം
മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല കായിക മേളയ്ക്ക് തുടക്കം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ 2500 ഓളം കുട്ടികൾ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം ബ്ലോക്ക് ... Read More
കാപ്പാട് ബീച്ചിൽ ശുചീകരണം നടത്തി
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി : അന്താരാഷ്ട സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് കടൽത്തീരം ... Read More