Tag: KOYILANDY
വായന ക്വിസ് മത്സരം സംഘടിപ്പിച്ചു
നിഷിത എൻ.എം, സ്വപ്ന. എൻ.കെ, സുകന്യ ടി.പി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി കൊയിലാണ്ടി: അഖില കേരള വായനോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വായന ക്വിസ് മത്സരം സംഘടിപ്പിച്ചു. ... Read More
വായനാ മത്സരം സംഘടിപ്പിച്ചു
പരിപാടി ലൈബ്രറി പ്രസിഡന്റ് എൻ. എം.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: വായനോത്സവം 2025 ൻ്റെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന മത്സരം സംഘടിപ്പിച്ചു.പരിപാടി ലൈബ്രറി പ്രസിഡന്റ് എൻ. എം.നാരായണൻ മാസ്റ്റർ ... Read More
ബാലവേദി രൂപീകരണവും ശാസ്ത്ര ബോധവത്ക്കരണ ക്ലാസ്സും നടത്തി
സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ & വായനാ മത്സര സംസ്ഥാന തല വിജയിയുമായിട്ടുള്ള സുമേഷ് തോട്ടത്തിൽ ശാസ്ത്ര ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി കീഴ്പ്പയ്യൂർ:സർവോദയ വായനശാല കീഴ്പ്പയ്യൂർ കുട്ടിക്കൂട്ടം ബാലവേദി രൂപീകരണവും ശാസ്ത്ര ബോധവത്ക്കരണ ക്ലാസ്സും ... Read More
മരം വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞ് വീണ് മരത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്താൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി: വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മ മരിച്ചു. കുറുവങ്ങാട് മാവിൻ ചുവട് പള്ളിക്ക് സമീപം ഹിബ മൻസിലിൽ ... Read More
ഫാർമസിസ്റ്റുകൾക്ക് മിനിമം വേതനം ഉറപ്പാക്കുക- കെപിപിഎ
കൊയിലാണ്ടിയിൽ സംഘടിപ്പിച്ച കെപിപിഎ ഏരിയ ജനറൽബോഡി യോഗം സംസ്ഥാന സെക്രട്ടറി നവീൻലാൽ പാടിക്കുന്ന് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി ഏരിയകളിലെ സ്വകാര്യ ഫാർമസികളിലെയും ഹോസ്പിറ്റലുകളിലെയും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച ... Read More
തൊഴിൽ മേള ആരംഭിച്ചു
പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു കീഴരിയൂർ:കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽ മേള ആരംഭിച്ചു. പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ... Read More
ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യുക-വിയ്യൂർ വില്ലേജ് ജനകീയ സമിതി
ചടങ്ങിന് ഇ.എസ്. രാജൻ അധ്യക്ഷത വഹിച്ചു വിയ്യൂർ:ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള മുഖ്യ അന്ന ദാതാവ് മരണപ്പെട്ടാൽ അവകാശികൾക്ക് നൽകുന്ന കേന്ദ്ര ധനസഹായ പദ്ധതിയാണ് ദേശീയ കുടുംബ ... Read More