Tag: KOYILANDY
കെ.പി.എസ്.ടി.എ.മേലടിയുടെസ്നേഹസ്പർശം; മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് ഉപകരണങ്ങൾ കൈമാറി
പരിപാടി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു മേപ്പയ്യൂർ:ഉമ്മൻ ചാണ്ടി ദിനത്തോടനുബന്ധിച്ച് കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹസ്പർശം' പദ്ധതിയുടെ ഭാഗമായിമേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറി. ... Read More
അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി കൊയിലാണ്ടി:ജനനായകൻ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് ബ്ലോക്ക് ... Read More
സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം വിതരണം ചെയ്തു
കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു കൊയിലാണ്ടി: നിയമസഭാ പുസ്തകോത്സവത്തിന്‍റെ ഭാഗമായി കാനത്തില്‍ ജമീല എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ച് മണ്ഡലത്തിലെ ഹയര്‍സെക്കണ്ടറി – ... Read More
കൊയിലാണ്ടിയിൽ കുടുംബശ്രീ സൗത്ത് എഡിഎസ് ഭരണ സമിതി അംഗങ്ങൾക്ക് പരിശീലനം നടത്തി
ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധകിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ ചലനം മെന്റർഷിപ്പിന്റെ ഭാഗമായി വരകുന്ന് വനിതാ തൊഴിൽ പരിശീലനകേന്ദ്രത്തിൽ വെച്ച് എഡിഎസ് ഭരണ സമിതി അംഗങ്ങൾക്കുള്ള ... Read More
തിക്കോടി പഞ്ചായത്ത് ഐ യു എം എൽ ജനറൽ സെക്രട്ടറിക്ക് എതിരെയുള്ള ഗൂഢനീക്കം ശക്തമായി ചെറുക്കും : മുസ്ലിംലീഗ്
വ്യാജ പരാതി നൽകി അപകീർത്തുപെടുത്തുവാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി അറിയിച്ചു. കൊയിലാണ്ടി:ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് തിക്കോടി പഞ്ചായത്ത് ജനറൽ സെക്രട്ടറിയും മഹല്ല് പ്രസിഡൻ്റുമായ ഒ.കെ ഫൈസലിനെതിരെ വ്യാജ ... Read More
പുരസ്കാര നിറവിൽ വീണ്ടും വന്മുകം-എളമ്പിലാട്എം.എൽ.പി.സ്കൂൾ
കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായപ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് പുരസ്കാരം ചിങ്ങപുരം:കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായപ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് ... Read More
പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടന്നു
നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു കൊയിലാണ്ടി:എളാട്ടേരി അരുൺ ലൈബ്രറിയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് എല്ലാ മാസവും സൗജന്യമായി നടത്തുന്ന പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടന്നു. ടെക്നീഷ്യൻ ഐശ്വര്യ ... Read More