Tag: KOZHIKKODE
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ പിവി അൻവർ
പി വി അൻവർ മണ്ഡലത്തിൽ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്തു. കോഴിക്കോട്: ബേപ്പൂർ ഉറപ്പിച്ച് മുൻ എംഎൽഎ പിവി അൻവർ. ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. പി വി അൻവർ ... Read More
കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും; ഷാഫി പറമ്പിൽ എം.പി
പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം കോഴിക്കോട്: പേരാമ്പ്ര മർദ്ദനത്തിൽപോലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എം.പി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ ... Read More
ബസ് യാത്രക്കിടയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തി ഒളിവിൽ പോയ കണ്ട ക്ടർ പിടിയിൽ
കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ കണ്ടക്ടറായിരുന്നു ഇയാൾ. പേരാമ്പ്ര: ബസ് യാത്രക്കിടയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തി ഒളിവിൽ പോയ കണ്ട ക്ടർ പിടിയിൽ. നൊച്ചാട് മാപ്പറ്റകുനി റഊഫ് (38) ആണ് പിടിയിലായത്. കോഴിക്കോട്-കുറ്റ്യാടി ... Read More
ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം
സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് നൂറ് കണക്കിന് ജീവനക്കാർ അണിനിരന്ന വിളംബരജാഥയോട് കൂടി കൊയിലാണ്ടിയിൽ ഉജ്വലമായ തുടക്കം. വൈകീട്ട് ... Read More
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ആകാശമിഠായി’ക്ക് വീണ്ടും തുക അനുവദിച്ചു
തുക അനുവദിച്ചത് സ്‌മാരകത്തിലെ ആംഫി തിയറ്റർ, സ്റ്റേജ്, ഗ്രീൻ റൂം, മഴവെള്ള സംഭരണി തുടങ്ങിയവയുടെ നിർമാണത്തിനും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് പ്രവൃത്തികൾക്കുമായാണ് ബേപ്പൂർ:വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക കേന്ദ്രം ‘ആകാശ മിഠായി'യുടെ ഒന്നാംഘട്ടം നിർമാണം ... Read More
താമരശ്ശേരിയിൽനിന്ന് കാണാതായ 13കാരിയെ കണ്ടെത്തി
പെൺകുട്ടി ബന്ധുവായ യുവാവിനൊപ്പം ബെംഗളൂരുവിൽ താമരശ്ശേരി:താമരശ്ശേരി പെരുമ്പള്ളിയിൽനിന്നു കാണാതായ പതിമൂന്നു വയസുകാരിയെ കണ്ടെത്തി. ബെംഗളൂരുവിൽനിന്നാണ് ബന്ധുവായ യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മാർച്ച് 11ന് രാവിലെയാണ് കാണാതായത്. കുട്ടി യുവാവിനൊപ്പം ... Read More
വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ വാർഷിക പദ്ധതി 2024 -25ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു .പരിപാടി കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വച്ച് നഗരസഭ ... Read More
