Tag: KOZHIKODE
വായന ക്വിസ് മത്സരം സംഘടിപ്പിച്ചു
നിഷിത എൻ.എം, സ്വപ്ന. എൻ.കെ, സുകന്യ ടി.പി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി കൊയിലാണ്ടി: അഖില കേരള വായനോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വായന ക്വിസ് മത്സരം സംഘടിപ്പിച്ചു. ... Read More
സ്കൂൾ സമയമാറ്റത്തിൽ പ്രക്ഷോഭത്തിന്റെ ആവശ്യമില്ല- കാന്തപുരം വിഭാഗം
വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ.കെ. അബ്‌ദുൽ ഹമീദ് അറിയിച്ചു കോഴിക്കോട്: സ്‌കൂൾ സമയമാറ്റത്തിൽ പ്രക്ഷോഭത്തിൻ്റെ ആവശ്യമില്ലെന്ന് കാന്തപുരം വിഭാഗം. വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് സുന്നി ... Read More
അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി കൊയിലാണ്ടി:ജനനായകൻ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് ബ്ലോക്ക് ... Read More
കനത്ത മഴ;കോഴിക്കോട് വ്യാപക നാശനഷ്ട്ടം
കൃഷി ഭൂമികളിൽ വെള്ളം കയറി കാർഷിക വിളകൾ നശിച്ചു. ചക്കിട്ടപാറ:മലയോരത്ത് മണിക്കൂറുകളോളം തിമർത്തു പെയ്ത മഴയിൽ വ്യാപക നാശനഷ്ട്‌ടം. മരം വീണ് ഗതാഗതം മുടങ്ങുകയും വൈദ്യുതി ലൈൻ നശിക്കുകയും ചെയ്തു. വീടുകളുടെ മേൽ മണ്ണിടിച്ചിലിൽ ... Read More
നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം
പല കയറുകൾ കെട്ടിവലിച്ചാണ് ട്രാക്ടർ മറിച്ചിട്ടത്. താമരശ്ശേരി : ഇരുപതുമിനിറ്റോളംനേരം നെൽവയലിലെ ചെളിയിൽ പുതഞ്ഞുമറിഞ്ഞ ട്രാക്ടറിനടിയിലായിരുന്നു ആ ശരീരം കിടന്നിരുന്നത്. അരയാൾ ആഴത്തിൽ ചെളിയിൽ പൂണ്ടുകിടന്ന ട്രാക്‌ടർ വയലിന്റെ നടുഭാഗത്തായതിനാലും തൊട്ടടുത്തായി റോഡ് സൗകര്യമില്ലാത്തതിനാലും ... Read More
നമുക്ക് കൈകോർക്കാം ശരത്തിനായി
സഹായം നൽകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ക്യൂ ആർ കോഡ് വഴി സഹായം നൽകുക മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ 15-ാം വാർഡിൽ താമസിക്കുന്ന പട്ടേരിതാഴകുനി ശരത്ത് എന്ന യുവാവ് ഗുരുത രമായ കരൾ ... Read More
സാഹിത്യ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും മോട്ടിവേഷൻ ക്ലാസ്സും നടത്തി
ചടങ്ങ് പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ഡോ മെഹറൂഫ് രാജ് ടി.പി ഉദ്ഘാടനം ചെയ്തു കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ മോഡൽ ഹൈസ്‌കൂളിൽ വെച്ചു നടന്ന മലയാള സാഹിത്യ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണം ... Read More