Tag: KOZHIKODE
തിക്കോടി പഞ്ചായത്ത് ഐ യു എം എൽ ജനറൽ സെക്രട്ടറിക്ക് എതിരെയുള്ള ഗൂഢനീക്കം ശക്തമായി ചെറുക്കും : മുസ്ലിംലീഗ്
വ്യാജ പരാതി നൽകി അപകീർത്തുപെടുത്തുവാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി അറിയിച്ചു. കൊയിലാണ്ടി:ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് തിക്കോടി പഞ്ചായത്ത് ജനറൽ സെക്രട്ടറിയും മഹല്ല് പ്രസിഡൻ്റുമായ ഒ.കെ ഫൈസലിനെതിരെ വ്യാജ ... Read More
പുരസ്കാര നിറവിൽ വീണ്ടും വന്മുകം-എളമ്പിലാട്എം.എൽ.പി.സ്കൂൾ
കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായപ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് പുരസ്കാരം ചിങ്ങപുരം:കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായപ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് ... Read More
അത്തോളി ജി വി എച്ച് എസ് എസിലെ വിദ്യാർഥിയ്ക്ക് മർദനം
വിദ്യാർഥിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടി പരുക്കേൽപ്പിച്ചതായാണ് ആരോപണം അത്തോളി:പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ. അത്തോളി ജിവിഎച്ച്എസ്എസിലെ വിദ്യാർഥിയായ മുഹമ്മദ് അമീനാണ് മർദനമേറ്റത്. പാട്ട് പാടാനും ഡാൻസ് ചെയ്യാനും സീനിയർ വിദ്യാർഥികൾ ... Read More
ലീഡർ കെ കരുണാകരൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം തൊട്ടിയിൽ ഉണ്ണിക്ക് ലഭിച്ചു
തൊട്ടിയിൽ ഉണ്ണിക്ക് സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മ നരിക്കൽ കൈമാറി തിരൂരങ്ങാടി:" ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ "എന്ന മുദ്രാവാക്യത്തിൽ വേങ്ങരയിൽ നടന്ന ... Read More
പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടന്നു
നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു കൊയിലാണ്ടി:എളാട്ടേരി അരുൺ ലൈബ്രറിയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് എല്ലാ മാസവും സൗജന്യമായി നടത്തുന്ന പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടന്നു. ടെക്നീഷ്യൻ ഐശ്വര്യ ... Read More
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം
ഇത് കാണിച്ച് തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് കാണിച്ച് തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാർത്ഥി ... Read More
കൊയിലാണ്ടി ഫെസ്റ്റ് 2025 പോസ്റ്റർ പ്രകാശനം ചെയ്തു
"നന്മയുടെ സൗഹൃദത്തിന്റെ കാരുണ്യത്തിന്റെ പതിനൊന്നു വർഷങ്ങൾ" എന്ന ക്യാപ്‌ഷനിൽ സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025 ഒക്ടോബർ 24 വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കും കൊയിലാണ്ടി:കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് ... Read More