Tag: KOZHIKODE
രണ്ടുവർഷം മുൻപ് കണ്ടെത്തി റിപ്പോർട്ട് ചെയ്‌ത് തകരാറുകൾപോലും പരിഹരിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്
ഈ വർഷം മേയിൽ തുടർച്ചയായ രണ്ട് തീപിടിത്തങ്ങൾക്ക് ശ ഷം നടത്തിയ പരിശോധനയിലും പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിരുന്നില്ലെന്ന് കണ്ടെത്തി കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായ പി.എം.എസ്.എസ്.വൈ സൂപ്പ ർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം ... Read More
എം ഡി എം എ യുമായി നാലുപേർ പിടിയിൽ
പന്നിയങ്കര, ഫറോക്ക് പൊലീസ് സ്റ്റേ ഷൻ പരിധികളിലെ രണ്ടിടങ്ങളിൽ എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ കോഴിക്കോട്: പന്നിയങ്കര, ഫറോക്ക് പൊലീസ് സ്റ്റേ ഷൻ പരിധികളിലെ രണ്ടിടങ്ങളിൽ എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ. അരക്കിണർ ചാക്കേ ... Read More
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശങ്കയുടെ തീരത്ത്
മീൻലഭ്യത കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു രാമനാട്ടുകര : മീനിന്റെ ലഭ്യത കുത്തനെകുറഞ്ഞതോടെ ചാലിയത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശങ്കയുടെ തീരത്ത്. മീൻലഭ്യത കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ ... Read More
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി; ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു
പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു.പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ... Read More
നിപ്പ;കേന്ദ്രസംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും
116 പേരാണ് സംസ്ഥാനത്ത് ഹൈസ്ക് വിഭാഗത്തിൽ നിപ നിരീക്ഷണത്തിൽ തുടരുന്നത് മലപ്പുറം: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ജില്ലയിലെത്തിയത് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ ... Read More
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുള്ളത് 29069 സീറ്റ്
ഇതുവരെ അപേക്ഷിക്കാത്തവർക്കും മുമ്പ് അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അവസരമുണ്ട് തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേ ശനത്തിനുള്ള രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെന്റിനായി വിവിധ ജില്ലകളിൽ ഒഴിവുള്ളത് ഇനി 29069 സീറ്റുകളാണ്. ഏറ്റവും കൂടുതൽ ഒഴിവുള്ളത് ... Read More
പൊലീസ് സ്റ്റേഷൻ വളപ്പിൽ പരാതിക്കാരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
ഒളിവിലായിരുന്ന പ്രതിയെ സൈബർ സെല്ലിൻ്റെ സഹാ യത്തോടെയാണ് എറണാകുളത്തുനിന്ന് പിടികൂടിയത് കോഴിക്കോട്: പൊലീസ് സ്റ്റേഷൻ വളപ്പിൽ പരാ തിക്കാരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. പുതിയങ്ങാടി സ്വദേശി മഹമൂദാണ് (20)പിടിയിലായത്. ടൗൺ പൊലീസ് സ്റ്റേഷൻ ... Read More