Tag: KOZHIKODE
സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
റഷീദ് മൂടാടി റമദാൻ സന്ദേശം നൽകി. മൂടാടി:മൂടാടി പഞ്ചായത്ത് മരക്കുളം- ഹിൽ ബസാർ ഏരിയയിലെ നൻമ റസിഡൻസ് അസോസിയേഷൻ സി.പി ഖാലിദിൻ്റെ വീട്ടിൽ വെച്ച് മതസൗഹാർദ്ദത്തിൻ്റെ പ്രതീകമായി " സമൂഹ നോമ്പുതുറ " സംഘടിപ്പിച്ചു. ... Read More
എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം
എ കെ ശശീന്ദ്രൻ അനുകൂലികളും എതിർ വിഭാഗവും തമ്മിലായിരുന്നു തർക്കം കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം. എലത്തൂർ മണ്ഡലത്തിൽ മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന ... Read More
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു
1,24,680 രൂപയാണ് ഇന്നത്തെ പവൻ വില കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. 1,24,680 രൂപയാണ് ഇന്നത്തെ പവൻ വില. ഗ്രാമിന് 15,585 രൂപയാണ് വില. പശ്ചിമേഷ്യയിലെ ... Read More
കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്; വിശദീകരണവുമായി ഡിജിപി
അന്വേഷണത്തിലാണ് ഏതൊക്കെ വകുപ്പുകൾ നിലനിൽക്കുമെന്ന കാര്യം വ്യക്തമാവുക തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെയുള്ള ആക്രമണത്തിൽ കേസെടുത്തതിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് ... Read More
കേരള സ്റ്റോറി 2വിന്റെ കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി
രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് കോഴിക്കോട് : കേരള സ്റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി. കാണികൾ എത്താത്തതിനെ തുടർന്നാണ് കോഴിക്കോട്ട് കേരള സ്റ്റോറി 2 സിനിമയുടെ ... Read More
വലിയങ്ങാടിയിൽ വീണ്ടും കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം
കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് വീഴുകയായിരുന്നു കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം. വലിയങ്ങാടിയിലെ പ്രധാനവ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്.കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ... Read More
കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം ദിവസവും വെള്ളമില്ല
ടാങ്കറിലെത്തിച്ച വെള്ളം ബക്കറ്റുകളിൽ ശേഖരിച്ച് വാർഡിലെത്തിച്ചാണ് രോഗികളുടെ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചത് കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം ദിവസവും വെള്ളമില്ല. ക്ഷാമം രൂക്ഷമായതോടെ കുടിവെള്ളം രോഗികളുടെ പ്രതിസന്ധിയിലായി. ടാങ്കറിലെത്തിച്ച വെള്ളം ... Read More
