Tag: KOZHIKODE
മുചുകുന്ന് ശ്രീ കോട്ട – കോവിലകം ക്ഷേത്രത്തിൽ ഇ ഭണ്ഡാരം ഉദ്ഘാടനം ചെയ്തു
ക്ഷേത്രം മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രക്ഷേമ സമിതി മുൻ പ്രസിഡണ്ട് പുഷ്പാലയം അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു മുചുകുന്ന്: ശ്രീകോവിലകം ക്ഷേത്ര സന്നിധിയിൽ കേരള ഗ്രാമീൺ ബാങ്ക് മുചുകുന്ന് ശാഖ ... Read More
പി വി സത്യനാഥന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
പെരുവട്ടൂരിൽ നടന്ന അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: പെരുവട്ടൂർ സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയായിരുന്ന പി വി സത്യനാഥന്റെ രണ്ടാം രക്തസാക്ഷിത്വ ... Read More
കെട്ടിടം പൊളിഞ്ഞുവീണ് നാലുപേർ മരിച്ച സംഭവം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോർപറേഷനെതിരെയാണ് കേസ്. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉടൻ സ്ഥലം സന്ദർശിക്കും. കോഴിക്കോട്: കെട്ടിടം പൊളിഞ്ഞുവീണ് നാലുപേർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോർപറേഷനെതിരെയാണ് കേസ്. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ ... Read More
വിഷൻ 205 സെമിനാറിന്റെ ഭാഗമായി ആശയാവതരണ ശിൽപ്പശാല നടന്നു
പരിപാടി എൻ ഇ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന “വിഷൻ 2050” സെമിനാറിന്റെ ഭാഗമായി ആശയാവതരണ ശിൽപ്പശാല ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കൗൺസിൽ ഹാളിൽ വെച്ച് നടന്നു. വിവിധ മേഖലകളിലെ ... Read More
യുവാവിനെ കാപ്പ വകുപ്പ് ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു
താമരശ്ശേരി അമ്പായത്തോട് സ്വദേശി മീൻകുളത്ത് ചാലിൽ ബംഗ്ലാവിൽ റോഷൻ ജേക്കബ് ഉമ്മനെ(39)തിരെയാണ് പോലീസ് നടപടി. കോഴിക്കോട് : യുവാവിനെ കാപ്പ വകുപ്പ് ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മീൻകുളത്ത് ... Read More
സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാവ് എം.എ ഷഹനാസ്
തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസിൽ എത്തിയാണ് പരാതി കൈമാറിയത്. കോഴിക്കോട് : സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാവ് എം.എ ഷഹനാസ്. രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചതിനാണ് സൈബർ ... Read More
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന രംഗത്ത്
കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കോഴിക്കോട് : വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന രംഗത്ത്. വയറ്റിൽ കത്രിക കുടുങ്ങി ശാരീരികമായും സാമ്പത്തികമായും തകർന്ന തനിക്ക് ഇതുവരെ നീതി ... Read More
