Tag: KOZHIKODE
സമഗ്ര വികസനത്തിന്റെ മുന്നൊരുക്കങ്ങളുമായി പയ്യോളി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു
കോഴിക്കോട് ഡെപ്യൂട്ടി ടൗൺ പ്ലാനർ സുനിൽ പി.ടി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു പയ്യോളി:പഞ്ചവത്സര പദ്ധതിയുടെ അവസാനത്തേതും ഭരണ സമിതിയുടെ ആദ്യത്തേതുമായ വാർഷിക പദ്ധതി രൂപീകരത്തിൻ്റെ ഭാഗമായി പയ്യോളി നഗരസഭ വികസന സെമിനാർ നടത്തി. ... Read More
പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസ്സാക്കി കോഴിക്കോട് കോർപ്പറേഷൻ
പാസാക്കിയത് മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തീകരിക്കാത്തത് സംബന്ധിച്ച പ്രമേയമാണ് കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസ്സാക്കി എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ.പാസാക്കിയത് മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തീകരിക്കാത്തത് സംബന്ധിച്ച പ്രമേയമാണ് . ... Read More
പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ ഒരുക്കിയ ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ജീവിച്ച്എസ്എസ് കൊയിലാണ്ടിയിലെയും ജി.എച്ച്.എസ് വൻമുഖത്തിലെയും കേഡറ്റുകൾക്കായി പാസിംഗ് ഔട്ട് ... Read More
ബഷീർ മാസ്റ്റർക്ക് ആദരവ് നൽകി വെസ്റ്റ് മാങ്കാവ് കൂട്ടായ്മ
വെസ്റ്റ് മാങ്കാവ് കൂട്ടായ്മ സംഘടിപ്പിച്ച ആദരവ് പരിപാടിയിൽ മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം എൽ എ ഉപഹാരം നൽകി പൊന്നാട അണിയിച്ച് ആദരിച്ചു കോഴിക്കോട് : ഭാരത് സേവക് സമാജം 2026 ലെ ... Read More
എൻ പി ആർ; പ്രതിപക്ഷം കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.എൻപിആർ നടപ്പിലാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം തന്നെ ... Read More
‘വാലി ഓഫ് ഡാർക്ക്നസ്’ പരിപാടിക്ക് വൻ വിജയം
കാഴ്ച നഷ്ടപ്പെട്ടവരുടെ ദിനചര്യ അനുഭവപ്പെടുന്ന രീതിയിൽ ഒരുക്കിയ ഡാർക്ക് റൂം ആശയം സന്ദർശകരിൽ വലിയ കൗതുകവും ബോധവത്കരണവും സൃഷ്ടിച്ചു. കോഴിക്കോട് :കാഴ്ചയുടെ മൂല്യവും കണ്ണാരോഗ്യത്തിന്റെ പ്രാധാന്യവും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വി ട്രസ്റ്റ് ... Read More
നാദാപുരത്ത് സംസ്‌ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം; പൊലീസ് കേസ് എടുത്തു
ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്. കോഴിക്കോട് : നാദാപുരത്ത് സംസ്‌ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പൊലീസ് ... Read More
