Tag: KSEB
വൈദ്യുതി നിരക്ക് കേരളത്തിൽ കുറവ് ; കണക്കുകളുമായി റെഗുലേറ്ററി കമീഷൻ
വൻകിട വ്യവസായങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തിൽ കുറവ് തിരുവനന്തപുരം:രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ കേരളത്തിൽ വൈദ്യുതി നിരക്ക് കുറവാണെന്ന് ചൂണ്ടികാട്ടുന്ന കണക്കുകളുമായി റെഗുലേറ്ററി കമീഷൻ. 29 സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത് പട്ടികയാ ... Read More
വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം നേടാം; ടിപ്സുമായി കെ.എസ്.ഇ.ബി
ഇന്ധന സർചാർജ് ഇനത്തിലാണ് കുറവ് ലഭിക്കുക തിരുവനന്തപുരം:വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം നേടാനായിടിപ്സുമായി കെ.എസ്.ഇ.ബി. പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക്-മണിക്കൂറുകളിൽ 25 ... Read More
ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി
യൂണിറ്റിന് 10 പൈസയായിക്കും ഫെബ്രുവരിയിലെ സർചാർജ് തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി സർചാർജ്ഫെബ്രുവരി മാസത്തിലും പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതതു മാസത്തെ അധിക ചെലവ് ഈടാക്കാൻ ബോർഡ് ... Read More
ടി.ഒ.ഡി നിരക്ക് നടപ്പാക്കി കെഎസ്‌ഇബി
അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ രാത്രി ഉപയോഗിക്കാതെ പകൽസമയത്തേക്ക് മാറ്റുക എന്ന് നിർദേശം കണ്ണൂർ:രാത്രി കൂടിയനിരക്കും പകൽ കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ് വൈദ്യുതിവകുപ്പ് നടപ്പാക്കി. ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെ മാസം ... Read More
കെഎസ്‌ഇബിയുടെ 494.28 കോടിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തു
2023-24 വർഷത്തെ നഷ്ടമാണിത് തിരുവനന്തപുരം: കെഎസ്‌ഇബിയുടെ 494.28 കോടിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തു. 2023-24 വർഷത്തെ നഷ്ടമാണിത്. സർക്കാരിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ഇബിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തത്. കഴിഞ്ഞ വർഷം സമാനമായ ... Read More
വൈദ്യുതി ചാർജ്ജ് വർദ്ധനക്കെതിരെ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ. ഷെഹിൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി യുഡിഎഫ് സർക്കാർ ഒപ്പ് വെച്ച കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് കെഎസ്ഇബിയുടെ ... Read More
വൈദ്യുതി നിരക്ക് വർധന; യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. നിരക്ക് വർധന പിൻവലിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ ... Read More