Tag: KSEB
പ്രതിമാസ വൈദ്യുതി ബിൽ നടപ്പാക്കില്ല – കെഎസ്ഇബി
ഗുണഭോക്താക്കൾക്ക് കൂടുതൽ ബാധ്യതയാകുമെന്നാണ് കെഎസ്ഇബി തിരുവനന്തപുരം: വൈദ്യുതി ബിൽ മാസംതോറും നൽകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി. നിലവിലുള്ള ദ്വൈമാസ ബില്ലിങ് മാറ്റി മാസംതോറും ബിൽ നൽകണമെന്ന ആവശ്യം വൈദ്യുതി റെഗുലേറ്ററി കമീഷൻ്റെ പൊതുതെളിവെടുപ്പിൽ ഉയർന്നിരുന്നു. ... Read More
മീറ്റർ റീഡിങ് മെഷീനിൽ ബിൽ അടയ്ക്കാം ; സംവിധാനവുമായി കെഎസ്ഇബി
പുതിയ പദ്ധതി ഒക്ടോബറോടെ നിലവിൽ വരും തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ് മെഷീനിൽ ബിൽ തുക അടയ്ക്കാവുന്ന സംവിധാനവുമായി കെഎസ്ഇബി . ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ... Read More
അധിക വൈദ്യുത ബില്ല് ഈടാക്കാൻ ഒരുങ്ങി കെഎസ്ഇബി
യൂണിറ്റിന് 10 പൈസ വെച്ച് ഉപഭോക്താക്കിൽ നിന്ന് പിരിക്കാനുള്ള അനുമതി തേടി വൈദ്യുതി റഗുലേറ്ററി കമ്മീഷന് ശുപാർശ സമർപ്പിച്ചു തിരുവനന്തപുരം: നിലവിലുള്ള വൈദ്യുതി നിരക്കിനൊപ്പം വേനൽക്കാലത്ത് പ്രത്യേക നിരക്ക് കൂടി ഈടാക്കാൻ കെഎസ്ഇബിയുടെ നീക്കം. ... Read More
വയനാട് ദുരന്തം;2 മാസത്തേക്ക് കെഎസ് ഇബി വൈദ്യുതി നിരക്ക് ഈടാക്കില്ല
385 ഓളം വീടുകൾ പൂർണ്ണമായും തകർന്നതായി കെഎസ്‌ഇബി കണ്ടെത്തി മേപ്പാടി :വയനാട് ദുരന്തബാധിത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് കെഎസ്‌ഇബി വൈദ്യുതി നിരക്ക് ഈടാക്കില്ല. നിലവിലെ കുടിശ്ശിക ഈടാക്കരുതെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി ... Read More
കാറ്റും മഴയും; വൈദ്യുതി വിതരണം താറുമാറായി
സുരക്ഷയൊരുക്കി മെയിൻ ലൈനുകൾ ചാർജ് ചെയ്യും- കെഎസ്‌ഇബി കൊയിലാണ്ടി :കൊയിലാണ്ടിയിലും സമീപങ്ങളിലുമായി കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വൻ നാശ നഷ്ടങ്ങൾ ഉണ്ടായി.രാവിലെ മുതൽ ഇതുവരെ 36 സ്ഥലങ്ങളിൽ ലൈനിൽ മരം വീണതായി ... Read More
ട്രാൻസ്ഫോമറുകൾ കേടുവരുത്തിയ സംഭവം;അന്വേഷണം ഊർജിതമാക്കി
ഒരു ആർഎം യു ഓഫ് ചെയ്താൽ അതിൻ്റെ പരിധിയിലുള്ള നാലോ അഞ്ചോ ട്രാൻസ്ഫാേർമറുകളിലേക്കുള്ള വൈദ്യുതി ബന്ധം ഇല്ലാതാവും ഫറാേക്ക്: കെഎസ്ഇബി കല്ലായി സെക്ഷനിലെ ട്രാൻസ്ഫോമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ... Read More
കെഎസ്ഇബി ഓഫീസ് അതിക്രമം; അജ്മലിന്റെ മാതാവ് കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിനൽകി
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ മനുഷ്യാവകാശകമ്മിഷന് നാട്ടുകാരിലൊരാൾ പരാതി നൽകി തിരുവമ്പാടി: കെഎസ്ഇബി സെക്ഷൻ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ അജ്മലിന്റെ മാതാവ് കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിനൽകി. വൈദ്യുതി വിച്ഛേദിക്കാൻ വീട്ടിലേക്കുവന്ന ... Read More