Tag: KSRTC
കെ.എസ്.ആർ.ടി.സിയിൽ സീസൺ ട്രാവൽ കാർഡ് പുതിയ രൂപത്തിൽ വീണ്ടുമെത്തുന്നു
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് സൗകര്യം തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ രണ്ടുവട്ടം പാതിവഴിയിൽ നിലച്ച സീസൺ ട്രാവൽ കാർഡ് പുതിയ രൂപത്തിൽ വീണ്ടുമെത്തുന്നു. മൊബൈൽ ആപ് വഴി ഇടപാടുകളും ബാലൻസുമടക്കം അറിയാൻ കഴിയുംവിധം കൂടുതൽ ... Read More
താമരശ്ശേരി കെ.എസ്.ആർ.ടി. സി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം സർവിസ് വീണ്ടുമെത്തി
രാവിലെ 5.15ന് പുറപ്പെടുന്ന ബസ് മലയോര ഹൈവേയിലൂടെ രാത്രി ഏഴോടുകൂടി തിരുവനന്തപുരം കളിയിക്കവിളയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവിസ് താമരശ്ശേരി: താമരശ്ശേരി കെ.എസ്.ആർ.ടി. സി സബ് ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് വീണ്ടുമെത്തി.ഗതാഗത മന്ത്രിയുമായി ... Read More
ഈസ്റ്റർ,വിഷു-കൂടുതൽ അന്തർസംസ്ഥാന സർവീസുമായി കെഎസ്ആർടിസി
കേരളത്തിലെ വിവിധ യൂണിറ്റുകളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുണ്ടാകും തിരുവനന്തപുരം : വിഷു, ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് കെഎസ്ആർടിസി കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ നടത്തും. ഏപ്രിൽ എട്ടുമുതൽ 22- വരെയാണ് പ്രത്യേക സർവീസ് ... Read More
വേനലവധിയിൽ യാത്രാ പ്ലാനുമായി കെഎസ്ആർടിസി
കോഴിക്കോട് നിന്ന് 13 ടൂർ ട്രിപ്പുകൾ കോഴിക്കോട്:വേനലവധി കളറാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. 13 ടൂർ ട്രിപ്പുകളാണ് കെഎസ്ആർടിസി കോഴിക്കോട് യൂണിറ്റ് ഒരുക്കിയത്. വാഗമൺ, അതിരപ്പിള്ളി, മൂന്നാർ, ഗവി, സൈലന്റ് വാലി തുടങ്ങി ... Read More
പാലക്കാട്-കോഴിക്കോട് റൂട്ടിൽ എസി പ്രീമിയം കെഎസ്ആർടിസി ബസ്
ഏപ്രിൽ ഏഴിന് സർവീസ് ആരംഭിക്കും കോഴിക്കോട്: പാലക്കാട്- കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസിയുടെ എസി പ്രീമിയം ബസ് ഏപ്രിൽ ഏഴിന് സർവീസ് ആരംഭിക്കും. ഈ റൂട്ടിലെ ആദ്യ എസി പ്രമീയം ബസ് സർവീസാണിത്.പാലക്കാട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ ... Read More
ബസുകൾ നന്നാക്കാൻ കെ.എസ്.ആർ.ടി.സിയ്ക്ക് റാപ്പിഡ് ടീം സജ്ജം
നിലവിൽ ബസുകൾ തകരാറിലായാൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ അറിയിച്ച് അവിടെ നിന്ന് വലിയ വർക്ക് ഷോപ്പ് വാനുകൾ അയച്ച് അറ്റകുറ്റപ്പണി നടത്തുന്ന സംവിധാനമാണുള്ളത് തിരുവനന്തപുരം: ബസുകൾ കേടായി സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സിയുടെ റാപ്പിഡ് റിപ്പയർ ... Read More
വനിതകൾക്ക് കോഴിക്കോട് ചുറ്റിക്കാണാം വെറും 200 രൂപയ്ക്ക്
സ്പെഷ്യൽ ട്രിപ്പൊരുക്കി കെഎസ്ആർടിസി കോഴിക്കോട്:വനിതാ ദിനത്തിൽ വനിതകൾക്ക് വേണ്ടി മാത്രമായി സ്പെഷ്യൽ ട്രിപ്പൊരുക്കി കെഎസ്ആർടിസി. നാളെ 200 രൂപയ്ക്ക് കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള ട്രിപ്പാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ബീച്ച്, കുറ്റിച്ചിറ പള്ളി, മാനാഞ്ചിറ സ്ക്വയർ, ... Read More