Tag: ksrtc buss
മൈസൂരിനടുത്ത് കെഎസ്ആർടിസി ബസിനു തീപിടിച്ചു
യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മൈസൂർ:മൈസൂരിനടുത്ത് സമീപം നഞ്ചൻകോട്ട് കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ഡീലക്സ് ബസിനാണ് തീ പിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെ ബസ് ... Read More
കൊയിലാണ്ടിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
ഇടിയുടെ ആഘാതത്തിൽ ഫോർച്യൂണർ കാറിന്റെ മുൻവശം തകർന്നു കൊയിലാണ്ടി:കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.45 ഓടെ പഴയ ജോയിൻ്റ് ആർ ടി ഒ ഓഫീസിനു മുന്നിലാണ് അപകടം നടന്നത് . ... Read More
മുക്കത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
അപകടത്തിൽ 15 പേർക്ക് പരിക്ക് മുക്കം: മണാശ്ശേരിയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ15 പേർക്ക് പരിക്കേറ്റു. 13 യാത്രക്കാർക്കും രണ്ട് ബസ് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. ഇടുക്കിയിൽനിന്ന് കോഴിക്കോട്ടെത്തി കൂമ്പാറയിലേയ്ക്ക് പോവുകയായിരുന്ന ... Read More
നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അപകടം
നാല് പേർക്ക് പരുക്കേറ്റു താമരശ്ശേരി : നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അപകടം.അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ ... Read More
ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്
ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോർ തുറന്നുപോവുകയായിരുന്നു താമരശ്ശേരി:ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. പരിക്കേറ്റത് അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ്. താമരശ്ശേരി ചുടലമുക്കിൽ രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരിൽ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേയ്ക്ക് ... Read More
കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ
107 കോടി രൂപ പുതിയ ഡീസൽ ബസ്സു വാങ്ങാനും നീക്കിവെച്ചു തിരുവനന്തപുരം:സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. 107 കോടി രൂപ പുതിയ ഡീസൽ ബസ്സു വാങ്ങാനും നീക്കിവെച്ചു. ഇലക്ട്രിക് ... Read More
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
സ്‌കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ ആണ് മരിച്ചത് മലപ്പുറം: കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് ... Read More
