Tag: ksrtc buss
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു
മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത് ഇടുക്കി:പുല്ലുപാറയ്ക്ക് അടുത്ത് കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു.മരിച്ചത് മാവേലിക്കര സ്വദേശികളാണ്. രണ്ട് പുരുഷന്മാരും ... Read More
ക്രിസ്മസ്-പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആടിസി അധികസർവീസുകൾ
ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത് 34 ബാംഗ്ലൂർ ബസ്സുകളും 4 ചെന്നെ ബസ്സുകളുമാണ് തിരുവനന്തപുരം:ക്രിസ്‌മസ് - പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന, സംസ്ഥാനാന്തര സർവീസുകൾ നടത്താൻ തീരുമാനിച്ചു. കേരളത്തിൽ നിന്ന് ബാംഗ്ലൂർ, ചെന്നൈ, ... Read More
പേരാമ്പ്രയിൽ കെഎസ്ആർടിസി ബസ് മിൽമ ലോറിയിൽ ഇടിച്ച് അപകടം
നാല് പേർക്ക് പരിക്ക് പേരാമ്പ്ര:കല്ലോട് ബസ് സ്‌റ്റോപിന് അടുത്ത് കെഎസ്ആർടിസി ബസ് മിൽമ ലോറിയുടെ പുറകിലിടിച്ച് അപകടം സംഭവിച്ചു. നാല് പേർക്ക് പരിക്കേറ്റു. സംഭവം നടന്നത് ഇന്ന് രാവിലെ 9.30ഓടെയാണ്. തൊട്ടിൽപാലത്ത് നിന്നും കോഴിക്കോടേയ്ക്ക് ... Read More
കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു
ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിച്ചു കൊച്ചി:ചിറ്റൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ചിറ്റൂരിൽ വെച്ച് അപകടത്തിൽ പെട്ടത്. അപകടം ഉച്ചതിരിഞ്ഞായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ... Read More
വ്യാപാരിയുടെ ഒന്നര കിലോ സ്വർണം കവർന്നു
കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം കോഴിക്കോട്: കെഎസ്ആർസി ബസിൽ വൻ സ്വർണ കവർച്ച. തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപ്പെട്ടത്. ... Read More