Tag: KSRTC
കെഎസ്ആർടിസി അപകടം; മരിച്ചവർക്ക് 10 ലക്ഷം നഷ്ടപരിഹാരം
പരിക്കേറ്റ എല്ലാവരുടെയും ചികിത്സാചെലവ് കെഎസ്ആർടിസി വഹിക്കും തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറക്ക് സമീപം കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക് പാസഞ്ചർ ഇൻഷൂറൻസിൽനിന്ന് 10 ലക്ഷം രൂപ വീതം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെ ... Read More
കെഎസ്ആർടിസി ബസ് അപകടം; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി
അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് നൽകുവാൻ കെഎസ്ആർടിസി എംഡിയോട് ഗതാഗത വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ... Read More
കുറഞ്ഞ ചെലവിൽ അറബിക്കടലിലൂടെ ആഡംബരക്കപ്പൽ യാത്രയൊരുക്കി കെഎസ്ആർടിസി
ബസ്, കപ്പൽയാത്ര അടക്കം ഒരാൾക്ക് 3000-4000 രൂപയാണ് നിരക്ക് ആലപ്പുഴ :അറബിക്കടലിലെ സൂര്യാസ്തമയം കാണാൻ കെഎസ്ആർടിസിയിലെത്തി ആഡംബര കപ്പലിൽ കടൽയാത്രചെയ്യാം. ഒക്ടോബറിലെ അവധി ദിവസങ്ങളുൾപ്പെടെ ആഘോഷമാക്കാൻ ‘നെഫർറ്റിറ്റി’ എന്ന കപ്പലിൽ യാത്ര ഒരുക്കുകയാണ് കെഎസ്ആർടിസി ... Read More
ഓർഡിനറി ബസുകളുടെ കാലാവധി അവസാനിക്കുന്നു; ബസ്സില്ലാതെ കെഎസ്ആർടിസി
നഗരഗതാഗതത്തിന് 305 മിനിബസുകൾ വാങ്ങാൻ കരാർനടപടികളിലേക്ക് കടന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സർക്കാർ എന്ത് നടപടിഎടുക്കുമെന്ന് വ്യക്തമല്ല തിരുവനന്തപുരം: 1200 ഓർഡിനറി ബസുകളുടെ കാലാവധി അടുത്തമാസം അവസാനിക്കുന്നതോടെ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലായി. 15 വർഷം കഴിഞ്ഞപ്പോഴാണ് ... Read More
ഓണത്തിരക്ക് ; കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി
കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കാണ് 23 വരെ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നത് തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി. കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കാണ് 23 വരെ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നത്. വിവിധ ... Read More
ഓണം ; കെഎസ്ആർടിസി സ്പെഷൽ ഓട്ടത്തിലാണ്
സ്വകാര്യ ബസുകൾ ഈടാക്കുന്നത് തോന്നിയ പോലുള്ള ടിക്കറ്റ് നിരക്ക് കോഴിക്കോട്:ഓണത്തിരക്കിൽ പെടുന്ന യാത്രക്കാരെ രക്ഷപ്പെടുത്താൻ കെഎസ്ആർടിസിയുടെ ഉത്സവകാല പ്രത്യേക സർവിസുകൾ തുടങ്ങി. ഇത്തവണ 255 അന്തർസംസ്ഥാന സർവിസുകളാണ് കെഎസ്ആർടിസി നടത്തുന്നത്. വിവിധ ഡിപ്പോകളിൽ നിന്ന് ... Read More
നെടുമ്പാശ്ശേരിയിലേക്ക് എസി ലോഫ്ലോർ ബസ് സർവ്വീസ് ആരംഭിച്ചു
കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും സർവീസ് കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നുമുള്ള എസി ലോ ഫ്ലോർ സർവ്വീസുകൾക്ക് തുടക്കം.നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജന പ്രദമാകുന്ന രീതിയിലാണ് ... Read More