Tag: KSTA
ഉച്ച വെയിലിനോട് ഒച്ചത്തിൽ പ്രതികരിച്ച് കെഎസ് ടിഎ; വനിതാ തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു
ഉച്ച- ജീവിതത്തിന്റെ തീഷ്ണ ഘട്ടങ്ങൾ തീവ്ര അനുഭവങ്ങൾ ഒച്ച- മടിച്ചു നിൽക്കാതെ പതറി നിൽക്കാതെ ഒച്ചത്തിൽ പ്രതികരിച്ച് പ്രതിസന്ധികളെ മറികടക്കൽ കൊയിലാണ്ടി:കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന തിയറ്റർ ക്യാമ്പ് നടന്നു.ഈ ... Read More
ലഹരിക്കെതിരെ കെഎസ്ടിഎ അധ്യാപക കവചം
ജില്ലാതല പരിപാടി പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു കോഴിക്കോട് :ലഹരിക്കെതിരെ അധ്യാപക കവചം എന്ന പേരിൽ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ... Read More
കെഎസ്ടിഎ:എൽഎസ്എസ് & യുഎസ്എസ് മാതൃക പരീക്ഷയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു
പേരാമ്പ്ര ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് നടന്ന ജില്ലാതല പരിപാടി ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു പേരാമ്പ്ര :പൊതുവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന കെഎസ്ടിഎ സംസ്ഥാന അക്കാദമി കൗൺസിലിന്റെ ... Read More
കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു
ജനകീയ വിദ്യാഭ്യാസ സദസ്സ് കൊയിലാണ്ടി നഗരസഭാ കൗൺസിലർ പി.പ്രജിഷ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ( കെഎസ്ടിഎ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പന്തലായനി ബ്രാഞ്ച്, പന്തലായനി ലൈബ്രറി &റീഡിങ് റൂമിൽ ജനകീയ വിദ്യാഭ്യാസ ... Read More
അധ്യാപകർ രക്തം ദാനം ചെയ്തു
കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളന അനുബന്ധ പരിപാടികളുടെ ഭാഗമായാണ് അധ്യാപകർ രക്തം ദാനം ചെയ്തത് കോഴിക്കോട് :കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളന അനുബന്ധ പരിപാടികളുടെ ഭാഗമായി അധ്യാപകർ രക്തം ദാനം ചെയ്തു. ജാതിമത ചിന്തകൾക്കപ്പുറത്ത് ... Read More
കെഎസ്ടിഎ സ്പർശം 2025 ന് തുടക്കമായി
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ. ഷാജിമയിൽ നിന്നും സഹായ ഉപകരണങ്ങൾ കോഴിക്കോട് ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ്.പി ഏറ്റുവാങ്ങി കോഴിക്കോട് :കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യപൂർണ്ണമായ അനുബന്ധ പരിപാടികളുടെ ഭാഗമായി സ്പർശം ... Read More
ജനുവരി 20ന് കൊയിലാണ്ടിയിൽ മാധ്യമ സെമിനാർ;ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സെമിനാർ കൊയിലാണ്ടി: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊയിലാണ്ടിയിൽ ജനുവരി 20ന് മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. വൈകുന്നേരം നാലുമണിക്ക് സൂരജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക . പരിപാടി മാധ്യമപ്രവർത്തകനും ... Read More