Tag: KUDUMBASREE
‘വേനൽ മധുരം’പദ്ധതിക്ക് ജില്ലയിൽ തുടക്കം;പദ്ധതിക്ക് 25000 രൂപ ധനസഹായം
കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് പങ്കെടുക്കാം കോഴിക്കോട്:കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായ 'വേനൽ മധുരം’പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ഗ്രാമീണ മേഖലയിലെ സി.ഡി.എസുകൾക്ക് കീഴിലുള്ള കൂട്ടുത്തരവാദിത്ത സംഘകൃഷി (ജെ.എൽ.ജി ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പ്) കർഷകരിലൂടെയാണ് ... Read More
ജൈവമാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ കുടുംബശ്രീയുടെ സർവേ വരുന്നു
സർവേയ്ക്ക് ഓരോ വാർഡിലും രണ്ടുമുതൽ മൂന്നുവരെ ടീമുകളെ നിയോഗിക്കും തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണത്തിന് സർവേ നടത്താൻ ഒരുങ്ങി കുടുംബശ്രീ. ജനുവരി ആറ് ... Read More
കുടുംബശ്രീയുടെ കേരള ചിക്കൻ ; എല്ലാ ജില്ലകളിലും മീറ്റ് ഓൺ വീൽസ് ഉടൻ
പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു തിരുവനന്തപുരം :കുടുംബശ്രീയുടെ കേരള ചിക്കൻ ബ്രാൻഡിംഗിൽ ഫ്രോസൺ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തി. ചിക്കൻ ഡ്രം സ്റ്റിക്സ്, ബോൺലെസ് ബ്രെസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി ... Read More
കുടുംബശ്രീയിൽ 955 ഹരിതകർമസേന കോ- ഓർഡിനേറ്റർമാരെ നിയമിക്കുന്നു
അപേക്ഷാഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽനിന്ന് നേരിട്ടോ വെബ്സൈറ്റിൽനിന്നോ ലഭിക്കും കോഴിക്കോട് :കുടുംബശ്രീ ഹരിതകർമസേന പദ്ധതി കർമ നിർവഹണത്തിനായി ഹരിതകർമസേന കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലുമായാണ് നിയമനം. ആകെ 955 ഒഴിവുണ്ട്. ഹരിതകർമസേന ... Read More
ഓണം മിനുങ്ങും; പച്ചക്കറിയും പൂവും കുടുംബശ്രീ ഒരുക്കും
ജില്ലയിലെ 80 സിഡിഎസുകളിലായി 227 കുടുംബശ്രീ കാർഷികസംഘങ്ങൾ മുഖേന 102.5 ഏക്കറിലാണ് പൂക്കൃഷിയൊരുങ്ങുന്നത് കോഴിക്കോട്:ഓണത്തിന് പൂവും പച്ചകറിയും കുടുംബശ്രീയുടെ വക.ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കി സംസ്ഥാനത്തെ സ്ത്രീകൾപൂവ്-പച്ചക്കറി എന്നിവയെ ഉത്പാതിപ്പിക്കുന്ന 'നിറപ്പൊലിമ 2024','ഓണക്കനി ... Read More
കുടുംബശ്രീ സിഡിഎസ്ന്റെ യോഗ പരിശീലനം സമാപിച്ചു
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ .ഷിജു സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ സിഡിഎസ്ന്റെ നേതൃത്വത്തിൽ 27ആം വാർഡ് വരകുന്ന് എ ഡി എസിൽ നടത്തിയ യോഗ പരിശീലനം ... Read More
ഇ-ഗോപാല ആപ്പും ‘പശുസഖി’യും കേരളത്തിലേക്ക് വരുന്നു
ഗുജറാത്ത് നാഷണൽ ഡയറി ഡിവലപ്മെന്റ് ബോർഡിൽ നിന്ന് പരിശീലനം ലഭിച്ച 40 വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശീലനം. ഗ്രാമപ്രദേശങ്ങളിൽ പശു വളർത്തൽ വ്യാപിപ്പിക്കുന്നതിനും ക്ഷീരോത്പാദനം വർധിപ്പിക്കുന്നതിനുമുള്ള ഉന്നതതല പരിശീലനം നൽകാൻ മൃഗ സംരക്ഷണ വകുപ്പ്. ... Read More