Tag: KUNDHAMANGALAM
ക്ഷേത്രോത്സവത്തിനിടെ ബൈക്കും പണവും മോഷണം പോയി
സ്പെപ്ലെൻഡർ ബൈക്കും മറ്റൊരാളുടെ 18,000 രൂപയുമാണ് മോഷണം പോയത് കുന്ദമംഗലം:ക്ഷേത്രോത്സവത്തിന് വന്നവരുടെ ബൈക്കും പണവും മോഷണം പോയി. മനത്താനത്ത് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്നയാളുടെ സ്പെപ്ലെൻഡർ ബൈക്കും മറ്റൊരാളുടെ 18,000 രൂപയുമാണ് മോഷണം പോയത്. ... Read More
റോഡരികിൽ കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്തു തുടങ്ങി
വെള്ളിയാഴ്ച ഹരിതകർമ സേനാംഗങ്ങളെത്തി പകുതിയിലധികം മാലിന്യം റോഡരികിൽനിന്ന് എടുത്തുമാറ്റി കുന്ദമംഗലം: ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്ന് കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കംചെയ്തു തുടങ്ങി. വെള്ളിയാഴ്ച ഹരിതകർമ സേനാംഗങ്ങളെത്തി പകുതിയിലധികം മാലിന്യം റോഡരികിൽനിന്ന് എടുത്തുമാറ്റി.പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ... Read More
ഫോൺ പൊട്ടിത്തെറിച്ചു
ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കിയപ്പോൾ ഉടൻ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു കുന്ദമംഗലം: മൊബൈൽ ഫോണിലെ ടോർച്ച് ലൈറ്റ് ഓൺ ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക് . വയറിങ് തൊഴിലാളിയായ കിഴക്കേ പാലക്കാട്ടിൽ സിജിത്താണ് ... Read More
വിപണിയിലേക്ക് കൗ കെയർ
പശുക്കളുടെ ആരോഗ്യം മികച്ച പാലുത്പാദനവും ഉറപ്പാക്കാൻ 'കൗ കെയർ' എന്ന പേരിൽ മലബാർ റൂറൽ ഡിവലപ്മെൻ്റ് ഫൗണ്ടേഷനാണ് ഇത് പുറത്തിറക്കിയത്. കുന്ദമംഗലം: മിൽമയുടെ പുതിയ ഉൽപ്പന്നം വിപണിയിൽ. പശുക്കളുടെ ആരോഗ്യം മികച്ച പാലുത്പാദനവും ഉറപ്പാക്കാൻ ... Read More