Tag: KUNJ
യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് രാജ്യം
ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ പൊതുദർശനം ഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും. ... Read More