Tag: KUTTIADY
പ്ലസ് വൺ പരീക്ഷയ്ക്കിടെ ആൾമാറാട്ടം;ബിരുദ വിദ്യാർഥി അറസ്‌റ്റിൽ
ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചതോടെ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു നാദാപുരം: പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് മിസ്ഹബിനു പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർഥിയായ ... Read More
പൂളപ്പാറ മലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം
പുലിയുടെതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടത് രാവിലെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുന്നവരാണ് തൊട്ടിൽപാലം:കാവിലുംപാറ പഞ്ചായത്തിലെ പൂളപ്പാറ മലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. റോഡിൽ കണ്ട കാൽപാട് പുലിയുടേതാണെന്ന സംശയത്തെ തുടർന്ന് കുറ്റ്യാടി ഫോറസ്‌റ്റ് ആർആർടിയുടെ നേതൃത്വത്തിൽ ... Read More
കുറ്റ്യാടി ബൈപാസ് പ്രവൃത്തി വൈകുന്നു
സ്ഥലം ഉടമകൾക്ക് നഷട പരിഹാരത്തുക നൽകാത്തത് തടസ്സം കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന ബൈപാസ് നിർമാണം വൈകുന്നു . കഴിഞ്ഞ സെപ്റ്റംബർ 30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം ... Read More
സീബ്രാലൈനുകളിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതെ വാഹനങ്ങൾ
തിരക്കുള്ള ഗവ. ആശുപത്രിക്കുമുന്നിലെ ലൈനിലൂടെ നടന്നു പോകുന്ന രോഗികൾ അടക്കം പേടിയോടെയാണ് റോഡ് മുറിച്ചു കടക്കുന്നത് കുറ്റ്യാടി:സീബ്രാലൈനുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ വാഹന ഡ്രൈവർമാർ. നാട്ടുകാർ പറയുന്നത് ടൗണിലെ എല്ലാ സീബ്രാലൈനുകളിലും കാൽനടക്കാർക്കിടയിലൂടെ ഡ്രൈവർമാർ വാഹനം ... Read More
കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷപ്പെടുത്താനായില്ല. കോഴിക്കോട് : കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ് -സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14), ... Read More
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക് കുറ്റ്യാടി: കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക്.ഇന്നലെ കൂമുള്ളിയിൽവെച്ചാണ് ബസ് ഡ്രൈവർ മർദ്ദിക്കപ്പെട്ടത്. മർദ്ദിച്ചവരെ ... Read More
വർക്ക്ഷെഡും നഴ്സറി ഉത്പന്നങ്ങളുടെ വിപണനമേളയും ഉദ്ഘാടനം ചെയ്തു
3,90,000 രൂപ ചെലവിൽ ഊരത്ത് നൊട്ടിക്കണ്ടിയിൽ മറിയാസ് വനിതാ തൊഴിൽസംരംഭകേന്ദ്രത്തിനാണ് വർക്ക്ഷെഡ് നിർമിച്ചുനൽകിയത് കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ വർക്ക്ഷെഡും നഴ്സറി ഉത്പന്നങ്ങളുടെ വിപണനമേളയും ... Read More