Tag: KUTTIADY
മലയാേര മേഖലയ്ക്ക് കാവലാളായി ജനകീയ ദുരന്ത നിവാരണ സേന
രക്ഷാപ്രവർത്തനാവശ്യമായ ഉപകരണങ്ങളൊന്നും ഇവർക്കില്ല. മനക്കരുത്തും സേവനതൽപ്പരതയും സഹജീവിസ്നേഹവും മാത്രമാണ് ഇവരെ ഏത് പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ സന്നദ്ധമാക്കുന്നത്. കുറ്റ്യാടി: വേറിട്ട പ്രവർത്തനവുമായി കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന. ഈ മേഖലയിൽ എന്ത് അത്യാഹിതം ... Read More
കുറ്റ്യാടി റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ
എയ്റോ നോട്ടിക്കൽ ഡിവലപ്മെൻറ് ഏജൻസി ഡയറക്ടർ വി.കെ. പ്രബുലചന്ദ്രൻ മുഖ്യാതിഥിയായി കുറ്റ്യാടി: കുറ്റ്യാടി റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹി കൾ ചുമതലയേറ്റു . ചടങ്ങിൽ എയ്റോ നോട്ടിക്കൽ ഡിവലപ്മെൻറ് ഏജൻസി ഡയറക്ടർ വി.കെ. പ്രബുലചന്ദ്രൻ ... Read More
എങ്ങും എത്താതെ വികസന പദ്ധതികൾ; കുറ്റ്യാടി ചുരം റോഡിന്റെ അവഗണന തുടരുന്നു
പദ്ധതി പ്രഖ്യാപനം പലതുണ്ടെങ്കിലും ഒന്നും നടപ്പിലാകുന്നില്ല തൊട്ടിൽപ്പാലം: വയനാട്ടിൽനിന്ന് ജില്ലയിലേക്കുള്ള ബദൽപ്പാതയായ കുറ്റ്യാടി ചുരംറോഡിന്റെ അവഗണന തുടരുന്നു . ഇരുവശങ്ങളിലും ഇടതൂർന്ന കാടുകൾ റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ പരസ്പരം വാഹനങ്ങൾ കാണാനാവാത്ത അവസ്ഥയിലാണ്. ഇതോടൊപ്പം കോട ... Read More
പ്രവാസിസംഘം അനുമോദന പരിപാടി സംഘടിപ്പിച്ചു
പരിപാടി ഉദ്ഘാടനം ചെയ്തത് പുറമേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ജ്യോതിലക്ഷ്മി ആണ് പുറമേരി:കേരള പ്രവാസിസംഘം നാദാപുരം ഏരിയാകമ്മിറ്റി അനുമോദന പരിപാടി നടത്തി. പരിപാടി ഉദ്ഘാടനം ചെയ്തത് പുറമേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ജ്യോതിലക്ഷ്മി ആണ്. ... Read More
മഴയിൽ വീട് തകർന്നു
പശുക്കടവ് മരുതേരി ലീലയുടെ വീടാണ് ഭാഗികമായി തകർന്നത് കുറ്റ്യാടി:ശക്തമായ മഴയിൽ പശുക്കടവിൽ വീട് ഭാഗികമായി തകർന്നു. എക്കലിൽ മരുതേരി ലീലയുടെ വീടാണ് തകർന്നത്. ഓടുമേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. സംഭവസമയം കുടുംബാംഗങ്ങൾ വീട്ടിലില്ലായിരുന്നത് അപകടം ... Read More
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വേളം: മഞ്ഞപ്പിത്തം ബാധിച്ച് തീക്കുനിയിൽ യുവതി മരിച്ചു. പുളിയുള്ളതിൽ അനശ്വരയിൽ മേഘന (24)യാണ് മരിച്ചത്. കുറ്റ്യാടി ഗവ. ആശുപത്രിയിലെ അനസ്തേഷ്യ ടെക്‌നിഷ്യയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ... Read More
പക്ഷി സർവേ; ജാനകിക്കാട്ടിൽ നിന്ന് രണ്ട് മൂങ്ങ അതിഥികൾ കൂടി
54 ഇനം പക്ഷികളെ കണ്ടെത്തി ഏഴെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവ പേരാമ്പ്ര: കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ ജാനകി കാട്ടിൽ രണ്ടു ദിവസമായി നടന്ന പക്ഷി സർവേയിൽ 54 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ ... Read More