Tag: KUTTIADY

വറ്റിവരണ്ട് പുഴകൾ; പ്രതിരോധ നടപടി വേണമെന്ന് നാട്ടുകാർ

വറ്റിവരണ്ട് പുഴകൾ; പ്രതിരോധ നടപടി വേണമെന്ന് നാട്ടുകാർ

NewsKFile Desk- March 19, 2024 0

വരൾച്ചക്കെതിരെ പ്രതിരോധ നടപടികൾ ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാവുന്നു കുറ്റ്യാടി: ദിനംപ്രതി വേനൽചൂട് കടുത്തതോടെ പുഴകൾ വറ്റിത്തുടങ്ങി. മലയോരമേഖലയിൽ പുഴകളിലേക്കൊഴുകിയെത്തുന്ന നീർച്ചാലുകളും തോടുകളും വറ്റിയതോടെയാണ് കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിൽ മലയോരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത്. ... Read More

പുലി ഭീഷണി ഒഴിയുന്നില്ല; ജാഗ്രതാസമിതി രൂപീകരിച്ചു

പുലി ഭീഷണി ഒഴിയുന്നില്ല; ജാഗ്രതാസമിതി രൂപീകരിച്ചു

NewsKFile Desk- March 16, 2024 0

കുടിവെള്ളം സംഭരിക്കുന്നതുപോലും മുടങ്ങുന്നു. ജനവാസമേഖലകളിൽ വൈദ്യുതവിളക്കുകൾ സ്ഥാപിക്കണമെന്നും ആവിശ്യപ്പെട്ടു. കുറ്റ്യാടി: പുലിപ്പേടിയിൽ ജാഗ്രതാസമിതി രൂപീകരിച്ച് വട്ടിപ്പന ഗ്രാമം. വട്ടിപ്പനയിൽ പുലിയിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ജാഗ്രതാസമിതി രൂപീകരിച്ചത്. വനത്തോടു ചേർന്ന ജനവാസമേഖലകളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ... Read More

ചേനായിപ്പാലം നിർമാണം;പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

ചേനായിപ്പാലം നിർമാണം;പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

NewsKFile Desk- March 14, 2024 0

പേരാമ്പ്ര പഞ്ചായത്തിൽപ്പെട്ട എടവരാട് ചേനായിയും കുറ്റ്യാടി മണ്ഡലത്തിലെ വേളം പഞ്ചായത്തിൽപ്പെട്ട പെരുവയൽ ഭാഗവും തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിക്കേണ്ടത് പേരാമ്പ്ര:ചേനായിക്കടവിൽ നിർമിക്കുന്ന പാലത്തിന്റെ അലൈൻമെൻ്റ് മാറ്റുന്നു. അനുബന്ധറോഡിനായി സ്ഥലമേറ്റെടുക്കുന്നത് കുറയ്ക്കാനാണ് അലൈൻമെന്റ് മാറ്റം പരിഗ ... Read More

പുലിപ്പേടിയിൽ മലയോര ഗ്രാമങ്ങൾ

പുലിപ്പേടിയിൽ മലയോര ഗ്രാമങ്ങൾ

NewsKFile Desk- March 14, 2024 0

വളർത്തുനായയെ കൊന്നതിന്റെ ഭീതി മാറും മുമ്പേ കാവിലുംപാറയിലെ വട്ടിപ്പനയിലും പുലിയിറങ്ങിയതായി സംശയം കുറ്റ്യാടി:പുലിപ്പേടിയിൽ മരുതോങ്കര പ്രിക്കൻ തോട്. പുലി വളർത്തുനായയെ കൊന്നതിന്റെ ഭീതി മാറും മുമ്പേ സമീപ പഞ്ചായത്തായ കാവിലും പാറയിലെ വട്ടിപ്പനയിലും പുലിയിറങ്ങിയതായി ... Read More

എഴുത്തുകാരുടെ മൗനം സങ്കടപ്പെടുത്തുന്നു -സുഭാഷ് ചന്ദ്രൻ

എഴുത്തുകാരുടെ മൗനം സങ്കടപ്പെടുത്തുന്നു -സുഭാഷ് ചന്ദ്രൻ

NewsKFile Desk- March 7, 2024 0

വാക്കിന്റെ ശക്തി അധികാരത്തിന് മുകളിലാണ്. കുറ്റ്യാടി: അധികാരി വർഗം ഹിംസയുടെ നടത്തിപ്പുകാരാകുമ്പോൾ അവരെ തിരുത്താൻ എഴുത്തുകാരാണ് മുന്നോട്ട് വരേണ്ടതെന്ന് സുഭാഷ് ചന്ദ്രൻ. വാക്കിന്റെ ശക്തി അധികാരത്തിന് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി കൾച്ചറൽ ഫോറം ... Read More

സംഭരണ കേന്ദ്രത്തിന്റെ തരം തിരിക്കൽ; കേരകർഷകർ ആശങ്കയിൽ

സംഭരണ കേന്ദ്രത്തിന്റെ തരം തിരിക്കൽ; കേരകർഷകർ ആശങ്കയിൽ

NewsKFile Desk- March 1, 2024 0

തരംതിരിച്ച വിത്ത് തേങ്ങ സംഭരണകേന്ദ്രത്തിലേക്ക് അയക്കുന്നതിന് മുൻപ് വീണ്ടും തരംതിരിക്കുന്നു. ഗുണമേന്മയുള്ള തേങ്ങ പലതും ഉദ്യോഗസ്ഥർ ഒഴിവാക്കുന്നുണ്ടെന്ന് കർഷകർ ആരോപിച്ചു. കുറ്റ്യാടി: സംഭരണകേന്ദ്രം ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ തേങ്ങ തരംതിരിവ് കാരണം ബുദ്ധിമുട്ടിലായി കർഷകർ. വിത്തുതേങ്ങ ... Read More

പൂർത്തിയാകാതെ നരിക്കൂട്ടുംചാൽ-കരിങ്കൽപ്പാലം റോഡുനിർമാണം

പൂർത്തിയാകാതെ നരിക്കൂട്ടുംചാൽ-കരിങ്കൽപ്പാലം റോഡുനിർമാണം

NewsKFile Desk- February 24, 2024 0

ഒരുകിലോമീറ്ററോളം ദൈർഘ്യ മുള്ള റോഡിന്റെ 500 മീറ്ററോളം ഭാഗം ഇപ്പോഴും ടാർചെയ്യാത്ത സ്ഥിതിയാണ്. ഇത് കാരണം മഴ കാലത്തും വേനൽ കാലത്തും നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. നരിക്കൂട്ടും ചാൽ: കുറ്റ്യാടി പഞ്ചായത്തിലെ പഴക്കം ... Read More