Tag: KUTTIYADI
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തും
അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു കോഴിക്കോട്: മഴ ശക്തമായതിനെത്തുടർന്ന് താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്‌ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകിയിട്ടുണ്ട്. ... Read More
ഉദ്ഘാടനം കാത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്
ഒരു കോടി രൂപ വകയിരുത്തി കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് നിർമാണം തുടങ്ങിയതാണ് കുറ്റ്യാടി:ഗവ. താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പണിത പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നീളുന്നു. ഒരു കോടി ... Read More
കിണറ്റിൽ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കൾ പിടിയിൽ
ഇന്നലെ രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത് വളയം: വീട്ടിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു യുവാക്കൾ . സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെ രാത്രിയും ഇന്ന് ... Read More
സ്‌കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മരുന്നു ലോബി
എംഡിഎംഎയുമായി കഴിഞ്ഞ ദിവസങ്ങളിൽ 4 പേരെ കുറ്റ്യാടി, തൊട്ടിൽപാലം പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു കുറ്റ്യാടി: സ്‌കൂൾ, കോളജ് വിദ്യാർഥികളെയും, യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് ലോബി പിടിമുറുക്കുന്നതായി പരാതി. ബെംഗളൂരു, മൈസൂരു സ്ഥലങ്ങളിൽ നിന്നാണ് വയനാട് ... Read More
പിക്കപ്പ് വാൻ മറിഞ്ഞ് അപകടം
അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു കുറ്റ്യാടി:ചോളപുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് കട്ടക്കയം ബസ് സ്റ്റോപ്പിന് അടുത്താണ് അപകടം നടന്നത്. കർണാടകയിൽ നിന്നും ചോളപുല്ലുമായി പേരാമ്പ്രയിലേക്ക് ... Read More
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്
പരിക്കേറ്റത് ചെറുകുന്ന് സ്വദേശി റബീഷിനാണ് കുറ്റ്യാടി: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. പരിക്കേറ്റത് ചെറുകുന്ന് സ്വദേശി റബീഷിനാണ് ഇന്നലെ രാത്രി കുറ്റ്യാടിയിൽ നിന്നും ചെറുകുന്നിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. റബീഷിനെ കുറ്റ്യാടി ... Read More
പുഴയോരങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി
മരുതോങ്കര റോഡിൽ ചെറുപുഴയിൽ പാലത്തിനോട് ചേർന്നുള്ള സ്ഥഥലത്താണു മാലിന്യം തള്ളൽ രൂക്ഷം കുറ്റ്യാടി:മാലിന്യം പുഴയോരങ്ങളിൽ തള്ളുന്നതായി പരാതി.ചാക്കിൽ കെട്ടിയും അല്ലാതെയും മാലിന്യങ്ങൾ തള്ളുന്നത് കുറ്റ്യാടി പുഴയുടെയും ചെറുപുഴയുടെയും തീരങ്ങളിലാണ്. മാലിന്യം തള്ളൽ രൂക്ഷമാവുന്നത് മരുതോങ്കര ... Read More