Tag: KUTTIYADI HOSPITAL
കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രസവ കേസുകൾ എടുക്കുന്നില്ലെന്ന് പരാതി
കിഴക്കൻ മലയോര മേഖലയിലെ സാധാരണക്കാരായ സ്ത്രീകൾ പ്രസവത്തിന് കോഴിക്കോട് മെഡിക്കൽ കോളജിനെയോ വൻ തുക നൽകി സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട സ്ഥിതി തുടരുകയാണ്. കുറ്റ്യാടി: എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും പ്രസവം നടത്താതെ കുറ്റ്യാടി ... Read More
