Tag: KUTTIYADI
ഐഡിയൽ പബ്ലിക് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഐഡിയൽ പബ്ലിക് സ്കൂൾ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും പത്ത് സ്കൂൾ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമവും ഷാഫി പറമ്പിൽ എംപി നിർവഹിച്ചു കുറ്റ്യാടി:കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും പത്ത് സ്കൂൾ ... Read More
കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ പദ്ധതികൾ
തൊണ്ടിപ്പൊയിൽ പാലം, മേൽപാലം എന്നിവയാണ് നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികൾ കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ പദ്ധതികൾ മുന്നോട്ടു വെച്ച് സർക്കാർ. വയനാട്-കോഴിക്കോട് റോഡിലെ വാഹനത്തിരക്ക് പരിഹരിക്കാൻ തൊണ്ടിപ്പൊയിൽ പാലം, മേൽപാലം ... Read More
മധുകുന്ന് മലയിൽ ജിയോളജി സംഘമെത്തി പരിശോധന നടത്തി
മുൻകരുതൽ വേണമെന്ന് സംഘം നിർദ്ദേശിച്ചു കക്കട്ടിൽ: ദിവസങ്ങളോളം മഴ കനത്തു പെയ്തതോടെ ജിയോളജി വകുപ്പിൽ നിന്ന് വിദഗ്‌ധസംഘം മധുകുന്ന് മലയിൽ പരിശോധനയ്ക്കായി എത്തി. കുന്നുമ്മൽ, പുറമേരി,കുറ്റ്യാടി പഞ്ചായത്തുകളിൽ വ്യാപിച്ച് കിടക്കുന്ന മധുകുന്ന്, മലയാട പൊയിൽ ... Read More
വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപ്പാറയിൽ തുടങ്ങി
ടി.പി.രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്‌ഓഫ് ചെയ്തു കോഴിക്കോട് :പത്താമത് മലബാർ റിവർ ഫെസ്‌റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങിയ പരിപാടി ... Read More
കക്കട്ടിൽ സ്ഥിതിചെയ്യുന്ന മത്സ്യമാർക്കറ്റ് ദയനീയാവസ്ഥയിൽ
ഈ കെട്ടിടത്തിനു മുകളിൽ നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന അക്ഷയകേന്ദ്രവും ഉണ്ട് കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് ആസ്ഥാനമായ കക്കട്ടിൽ സ്ഥിതിചെയ്യുന്ന മത്സ്യമാർക്കറ്റ് ദയനീയാവസ്ഥയിൽ ആണ് ഉള്ളത്. അശാസ്ത്രീയമായ നിർമാണവും വെളിച്ചക്കുറവും കാരണം ഇതിനകത്ത് മത്സ്യവിൽപ്പന ... Read More
പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ
മണ്ണിടിച്ചിലും കോടമഞ്ഞും മൂലം വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു കുറ്റ്യാടി:വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴയിൽ 3-ാം വളവ്, ചുങ്കക്കുറ്റി ഭാഗങ്ങളിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. ... Read More
നാലുവയസുകാരൻ റോഡിൽ; രക്ഷകരായി പോലീസും യുവാവും
കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് കുട്ടിയുടെ വീട്. അതുവഴി സൈക്കിളിൽ പോകുകയായിരുന്ന യുവാവ് കുട്ടിയെ കണ്ട വിവരം ഉടനെ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. കുറ്റ്യാടി: പോലീസിന്റെയും യുവാവിന്റെയും സമയോചിതമായ ഇടപെടലിൽ ബാലന് പുതു ജീവൻ. ... Read More