Tag: kuttyadi
കുറ്റ്യാടി പുഴയിൽ സ്രാവെത്തി
പുഴയിൽ കടൽവെള്ളം കയറുന്നതാണ് കാരണമെന്ന് നാട്ടുകാർ കുറ്റ്യാടി: കുറ്റ്യാടി പുഴയിൽനിന്ന് കടലിൽ മാത്രം വസിക്കുന്ന സ്രാ വിനെ പിടികൂടി. കുറ്റ്യാടി പുഴയിൽ തെക്കാൾ കടവിൽ നിന്നാണ് അഞ്ച്കിലോ തൂക്കമുള്ള സ്രാവ് വലയിൽ കുടുങ്ങിയത്. ഒ.ടി. ... Read More
പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ
ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണ് കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത് കുറ്റ്യാടി: കോഴിക്കോട് ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻ ഫീൽഡ് ഹൈവേ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.വയനാട്ടിലേക്കുള്ള യാത്ര പ്രശ്‌നത്തിനും താമരശ്ശേരി ചുരത്തിൽ ... Read More
ജാനകിക്കാട് ചവറൻമൂഴി പാലത്തിന് 9.71 കോടി അനുവദിച്ചു
കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമാണം കുറ്റ്യാടി: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിനോട് ചേർന്നുള്ള ചവറൻമൂഴിപാലത്തിന് കിഫ്ബി ഫണ്ടിൽ 9.71 കോടി അനുവദിച്ചു. മരു തോങ്കര -ചങ്ങരോത്ത് പഞ്ചായത്തുകളെയും പെരുവണ്ണാമൂഴി, ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ... Read More
കുറ്റ്യാടി ബൈപാസ് നിർമാണം; ഒരുക്കങ്ങൾ തുടങ്ങി
നിർമാണചിലവ് 39.42 കോടി രൂപ കുറ്റ്യാടി: കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിച്ച് 39.42 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബൈപാസ് നിർമാണ പ്രവർത്തി ആരംഭിച്ചു. മെഷിനറികൾ എത്തിതുടങ്ങി.സൈറ്റ് ഓഫിസും ലാബും ക്രമീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവൃത്തി ... Read More
ചെറിയ കുമ്പളത്ത് പേപ്പട്ടി ശല്യം രൂക്ഷം
മൂന്നു പേരെ കടിച്ചു കുറ്റ്യാടി: ചെറിയകുമ്പളം കൈതേരി മുക്കിൽ മൂന്ന് സ്ത്രീകളെ പേപ്പട്ടി കടിച്ചു. ഇന്നലെ വൈകീട്ടാണ് മന്നലക്കണ്ടി മോളി (50), പരവന്റെ കോവുമ്മൽ ശോഭ (50), കണ്ണോത്ത് പത്മിനി (54)എന്നിവരെ നായ കടിച്ചത്. ... Read More
പുതിയങ്ങാടി- ഉള്ളിയേരി റോഡിൽ റീ ടാറിങ്; ഗതാഗതം തടസ്സപ്പെടും
കുറ്റ്യാടിയിൽനിന്നുവരുന്ന വാഹനങ്ങൾ കൊയിലാണ്ടി വഴിയോ ബാലുശ്ശേരി വഴിയോ പോകാം കോഴിക്കോട് : പുതിയങ്ങാടി-പുറക്കാട്ടിരി- അണ്ടിക്കോട്-അത്തോളി-ഉള്ളിയേരി റോഡിൽ റീ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ 28 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. കുറ്റ്യാടിയിൽനിന്നുവരുന്ന വാഹനങ്ങൾ കൊയിലാണ്ടി വഴിയോ ... Read More
കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു
നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലർ കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം നടക്കുന്നത്. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലർ. തീ പടരുന്നത് ... Read More