Tag: KUWAIT
പ്രവാസി ഡ്രൈവിങ് ലൈസൻസ്; കാലാവധി മൂ ന്ന് വർഷമാക്കി ഉയർത്തി
കഴിഞ്ഞ വർഷം ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കിയിരുന്നു കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി മൂന്ന് വർഷ മായി ഉയർത്തി കുവൈത്ത് . കഴിഞ്ഞ വർഷം ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് ... Read More
വിദേശികൾക്ക് പൗരത്വം; നിയന്ത്രിക്കാനൊരുങ്ങി കുവൈറ്റ്
പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട് 15 വർഷങ്ങളുണ്ടായിരുന്ന വ്യവസ്ഥയും ഒഴിവാക്കി കുവൈറ്റ് സിറ്റി :കുവൈറ്റിൽ വിദേശികൾക്ക് പൗരത്വം നിയന്ത്രിക്കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നൽകി ഭരണകൂടം . ഭാര്യ കുവൈത്തി വനിതയായതുകൊണ്ടോ വിദേശ വനിത കുവൈത്ത് ... Read More
കുവൈറ്റിൽ കുതിച്ചുയർന്ന് താപനില
മുന്നറിയിപ്പുമായി മന്ത്രാലയം കുവൈറ്റിലെ താപനില കുതിച്ചുയരുന്നതിനാൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതിനെ തുടർന്ന് ചില റസിഡൻഷ്യൽ ഏരിയകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് വൈദ്യുതി, ജലം, പുനരുൽപ്പാദന ഊർജ മന്ത്രാലയം തീരുമാനിച്ചു. രാവിലെ 11 മണി ... Read More
കടുത്ത ചൂടിൽ പൊള്ളി കുവൈത്ത്
നിർദേശമിറക്കി അഗ്നിശമന സേന കുവൈത്ത് സിറ്റി: കുവൈത്തിൽ കൊടും ചൂട് തുടരുന്നു. ദിവസങ്ങളായി താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലായി ഉയർന്നതോടെ ഫയർ സർവീസ് ജാഗ്രത മുന്നറിയിപ്പ് നൽകിത്തുടങ്ങി. അന്തരീക്ഷ ഊഷ്‌മളത തീപിടിത്ത സാധ്യത ... Read More
കുവൈത്തിൽ കുടുംബ വിസക്കുള്ള വ്യവസ്ഥകളിൽ ഇളവ്
ഭേദഗതി അനുസരിച്ച് വർക്ക് പെർമിറ്റിൽ 800 ദിനാറിന് മുകളിൽ ശമ്പളം ഉണ്ടെങ്കിൽ സർവകലാശാല ബിരുദം ഇല്ലാത്ത പ്രവാസികൾക്കും കുടുംബ വിസ അനുവദിക്കും കുവൈത്ത് സിറ്റി: കുടുംബ വിസ അനുവദിക്കുന്നതിനായുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ... Read More
കുവൈത്ത് തീപിടിത്തം: മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു
അന്ത്യാഞ്ജലിയർപ്പിച്ച് കേരളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ബന്ധുക്കളും മൃതദേഹങ്ങൾ ഏററുവാങ്ങി കുവൈത്ത് : തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പ്രത്യേക വ്യോമസേനാ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു ... Read More
കുവൈത്തിലെ തീ പിടുത്തം; മരണ സംഖ്യ 50 കടക്കുമെന്ന് റിപ്പോർട്ട്
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു കുവൈത്ത് : മംഗെഫിലെ സ്വകാര്യ കമ്പനിയുടെ ക്യാമ്പിൽ ഉണ്ടായ തീ പിടിത്തത്തിൽ 50 ഓളം പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. എന്നാൽ, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മരിച്ചവരിൽ മലയാളികളും ... Read More
