Tag: LAND SLIDE

വയനാട് ചൂരൽമലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം

വയനാട് ചൂരൽമലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം

NewsKFile Desk- June 25, 2025 0

ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി വയനാട്: ചൂരൽമലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി. പുന്നപ്പുഴയിൽ ചെളിമണ്ണ് കുത്തിയൊലിക്കുകയാണ്. ... Read More

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം;അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം;അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും

NewsKFile Desk- March 18, 2025 0

2 ബി ലിസ്റ്റിൽ 238 പരാതികളാണ് ലഭിച്ചത് വയനാട്: ഉരുൾപൊട്ടൽ പുനരധിവാസത്തിൽ 2 ബി യുടെ അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും. ഈ ലിസ്റ്റിൽ പരാതി നൽകിയ 30 പേരെ കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ... Read More

മുണ്ടക്കെ ടൗൺഷിപ്പിനായി സർക്കാറിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

മുണ്ടക്കെ ടൗൺഷിപ്പിനായി സർക്കാറിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

NewsKFile Desk- December 27, 2024 0

ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി എറണാകുളം: മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവർക്കായുള്ള ടൗൺഷിപ്പിനായി ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ... Read More

വയനാട് ദുരന്തം; ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു

വയനാട് ദുരന്തം; ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു

NewsKFile Desk- December 21, 2024 0

388 കുടുംബങ്ങളുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത് കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ ... Read More

വയനാട് ഉരുൾപൊട്ടൽ;കേന്ദ്രം കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ;കേന്ദ്രം കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി

NewsKFile Desk- October 10, 2024 0

എസ്റ്റിമേറ്റ് തുകയയെ തെറ്റായി വ്യാഖ്യാനിച്ച് വാർത്തകൾ നൽകിയ മാധ്യമങ്ങളെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു കൊച്ചി :വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി എന്തെങ്കിലും ചെയ്യൂ എന്ന് കേന്ദ്ര സർക്കാരിനോട് പറഞ്ഞ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയ്ക്കകം കൃത്യമായ ... Read More

കോമത്തുകരയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു

കോമത്തുകരയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു

NewsKFile Desk- September 21, 2024 0

കെഎസ്ഇബിയുടെ ഒരു ഇലക്ട്രിക് പോസ്‌റ്റ് തകർന്നിട്ടുണ്ട്. കൊയിലാണ്ടി: പ്രവൃത്തി നടക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപാസിൽ കോമത്തുകരയിൽ റോഡിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞു വീണു. കൈലാസ് റോഡിന് സമീപത്താണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചിലിൽ ഇല്ലത്തുതാഴെ ഭാഗത്തേക്കു പോകുന്ന ... Read More