Tag: LANDSLIDE
വയനാടിന് കൈത്താങ്ങായി എടച്ചേരി ഗ്രാമപ്പഞ്ചായത്ത്
എടച്ചേരി ഗ്രാമപ്പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് ലക്ഷംരൂപ നൽകി എടച്ചേരി: എടച്ചേരി ഗ്രാമപ്പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് ലക്ഷംരൂപ നൽകി. കളക്ടർ സ്നേഹിൽകുമാർസിങിന് എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മിനി തുക ... Read More
കൊയിലാണ്ടിയിൽ സ്വകാര്യ ബസുകളുടെ ഇന്നത്തെ സർവ്വീസ് വയനാടിനുവേണ്ടി
സർവ്വീസ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ദുരന്തമേഖലയിലുള്ളവർക്ക് വീടുവെച്ച് നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.വാസുദേവൻ പറഞ്ഞു കൊയിലാണ്ടി:കൊയിലാണ്ടിയിൽ നിന്നുള്ള ഒട്ടുമിക്ക ബസ്സുകളുടെയും ഇന്നത്തെ ഓട്ടം വയനാടിനുവേണ്ടി. ടിക്കറ്റ് തുകയ്ക്ക് പുറമേ ഓരോ യാത്രക്കാരും കഴിയുന്ന ... Read More
വയനാട് ഉരുൾപൊട്ടൽ;ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം,അംഗവൈകല്യം സംഭവിച്ചവർക്ക് 75000 തിരുവനന്തപുരം :വയനാട് ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതർക്ക് ധന സഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് അടിയന്തര ധന സഹായം പ്രഖ്യാപിച്ചത്. ഉരുൾ ... Read More
എരമംഗലത്തുകാർക്ക് സുരക്ഷ വേണം; നാളെപഞ്ചായത്ത് ഓഫീസ് മാർച്ച്
കഴിഞ്ഞ വർഷമുണ്ടായ മണ്ണിടിച്ചിൽ ഉരുൾ പൊട്ടലാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല കോഴിക്കാേട്: ബാലുശ്ശേരി എരമംഗലത്തുകാർ സമര മുഖത്താണ്. ഗ്രാമത്തിൽ പ്രവർത്തിക്കുന്ന രണ്ട് ക്വാറികളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.വീടുകൾ തകർന്ന സംഭവങ്ങളും കുടിവെള്ളം മുട്ടിയതുൾപ്പെടെയുള്ള ... Read More
വയനാടിന് കേന്ദ്ര സഹായം ഉടൻ;പ്രധാനമന്ത്രി മടങ്ങി
അഞ്ചര മണിക്കൂർ പ്രധാനമന്ത്രി വയനാട്ടിൽ ചെലവഴിച്ചു വയനാട് : ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. വയനാട് കളക്ടറേറ്റിൽ അവലോകനയോഗത്തിൽ പങ്കെടുത്തതിനു ശേഷമാണ് മോദി കണ്ണൂരിലേയ്ക്ക് മടങ്ങിയത്. അഞ്ചര ... Read More
വയനാട് ദുരന്തം;2 മാസത്തേക്ക് കെഎസ് ഇബി വൈദ്യുതി നിരക്ക് ഈടാക്കില്ല
385 ഓളം വീടുകൾ പൂർണ്ണമായും തകർന്നതായി കെഎസ്‌ഇബി കണ്ടെത്തി മേപ്പാടി :വയനാട് ദുരന്തബാധിത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് കെഎസ്‌ഇബി വൈദ്യുതി നിരക്ക് ഈടാക്കില്ല. നിലവിലെ കുടിശ്ശിക ഈടാക്കരുതെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി ... Read More
കമ്പിളിപ്പാറ ക്വാറിക്കടുത്ത് ഉരുൾപൊട്ടി വീടുതകർന്നു
ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ തലനാരിയക്ക് രക്ഷപ്പെട്ടു വിലങ്ങാട്: കമ്പിളിപ്പാറ ക്വാറിക്കടുത്ത് ഉരുൾപൊട്ടി ഒരുവീട് പൂർണമായും തകർന്നു. ഉരുൾപൊട്ടലിൽ മലയങ്ങാട് നുറുക്കുക്കല്ലിൽ വിജയന്റെ വീടാണ് തകർന്നത്. ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ ... Read More