Tag: LDF
എൽ ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക നൽകി
പൂക്കാട് ടൗണിൽ നിന്നും സ്ഥാനാർഥികളും എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും പ്രകടനമായി പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയാണ് പത്രിക നൽകിയത്. കൊയിലാണ്ടി:ചേമഞ്ചേരി പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലെയും എൽ ഡി എഫ് സ്ഥാനാർഥികൾ വരണാധികാരിക്ക് നാമനിർദ്ദേശപത്രിക ... Read More
സിപിഐയുടെ സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. ആലപ്പുഴ: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ ... Read More
ബിജെപി നേതാക്കളെ വെട്ടിലാക്കി വി എസ് സുനിൽകുമാർ
ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട് തൃശ്ശൂർ : തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ ഒരുങ്ങി എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാർ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ച് തെളിവുകളോട് കൂടി ... Read More
മെഡിസെപ് രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നൽകി
രണ്ടാം ഘട്ടത്തിൽ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി ... Read More
വർഗ്ഗീയ ശക്തികളുടെ വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്:എം വി ഗോവിന്ദൻ
തോൽവി പാർട്ടി വിലയിരുത്തുമെന്നും പഠിക്കുമെന്നും തുടർഭരണ പ്രതീക്ഷകളെ നിലമ്പൂർ ഫലം ധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ :ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ജനപിന്തുണ വർധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗീയ ശക്തികളുടെ വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. ... Read More
സിപിഎം കളത്തിലിറക്കുന്നത് പൊതുസ്വതന്ത്രനെയോ
ജനീകയത കണക്കിലെടുത്താണ് ഷിനാസ് ബാബുവിനെ സിപിഎം പരിഗണിക്കുന്നത്. മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നതായി വിവരം. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ സിപിഎം പരിഗണിച്ചേക്കും. ഷിനാസുമായി ... Read More
ആര്യാടൻ ഷൗക്കത്തിനെ നിർത്താനുള്ള സാധ്യതയിൽ താൽപര്യക്കുറവ് പ്രകടമാക്കി പി.വി. അൻവർ
സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലല്ലോ എന്നും കാത്തിരുന്ന് കാണാം എന്നുമാണ് അൻവർ പ്രതികരിച്ചത്. മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ നിർത്താനുള്ള സാധ്യതയിൽ താൽപര്യക്കുറവ് പ്രകടമാക്കി പി.വി. അൻവർ. മാതൃഭൂമി ന്യൂസിന് ... Read More
